tag:blogger.com,1999:blog-5334678523585503377.post1102251888859603264..comments2023-04-27T01:55:29.364-07:00Comments on വൃന്ദാവനം: സന്ധ്യേ....[song]Jayasree Lakshmy Kumarhttp://www.blogger.com/profile/15597494203701203009noreply@blogger.comBlogger52125tag:blogger.com,1999:blog-5334678523585503377.post-56325690050087359282009-08-03T05:56:53.807-07:002009-08-03T05:56:53.807-07:00kadathanadan...നന്ദി:)
Sapna Anu B.George...നന്ദി...kadathanadan...നന്ദി:)

Sapna Anu B.George...നന്ദി :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-90647611022769894812009-08-02T22:17:23.072-07:002009-08-02T22:17:23.072-07:00Beautiful song lakshmy......one of my favorits ...Beautiful song lakshmy......one of my favorits tooSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-84585453327535578042009-04-10T23:06:00.000-07:002009-04-10T23:06:00.000-07:00മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടുക്കാനും ശിൽപശാ...മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-55879879791468717102009-03-20T09:58:00.000-07:002009-03-20T09:58:00.000-07:00ഓഫ് ടോപ്പിക്കുകൾ ഇനിയും പോരട്ടേ. ഞാനും കൂടുതൽ പ്രത...ഓഫ് ടോപ്പിക്കുകൾ ഇനിയും പോരട്ടേ. ഞാനും കൂടുതൽ പ്രതിഭകളെ അറിഞ്ഞു തുടങ്ങുന്നു :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-56240366186464745802009-03-20T08:50:00.000-07:002009-03-20T08:50:00.000-07:00അവസരം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്നതാണെങ്കില്...അവസരം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്നതാണെങ്കില് -- ഇനി ദുഃഖിച്ചിട്ടെന്തു കാര്യംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-75392013384990891102009-03-20T08:28:00.000-07:002009-03-20T08:28:00.000-07:00:)അത് ജെ.പി ആയിരുന്നിരിക്കണം.ചേട്ടനും ഈസ്റ്റേണും വ...:)
അത് ജെ.പി ആയിരുന്നിരിക്കണം.
ചേട്ടനും ഈസ്റ്റേണും വെസ്റ്റേണും പഠിച്ചതാണ്. മോശമല്ലാത്ത രീതിയില്‍ വായിക്കും. അന്ന് ചേട്ടന്റെ കൂടെ വയലിന് പഠിക്കാത്തതില്‍ ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-31173287564705052062009-03-20T08:09:00.000-07:002009-03-20T08:09:00.000-07:00കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു നടന്ന inter...കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു നടന്ന intermedical youth Festival ല്‍ അദ്ദേഹം ദര്‍ദേ ദില്‍ എന്ന് ഹിന്ദി പാട്ട് വായിക്കുന്നതു കേട്ട് ത്രില്ലടിച്ചതാണ്. അതുകഴിഞ്ഞ് മറ്റൊരു ഫ്ലൂട് വായനക്കാരനും കൂടി ചേര്‍ന്ന് മോഹനം വര്‍ണ്ണം കലാശപരിപാടിയില് അവതരിപ്പിച്ചു. ഇവ രണ്ടും ഇന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.
അല്ലാതെ നേരിട്ട് പരിചയപ്പെടാന്‍ സാധിച്ചില്ല. അതുകൊണ്ട് പേരറിയില്ല
ഞാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വഹയാണേഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-45803268791173184412009-03-20T06:15:00.000-07:002009-03-20T06:15:00.000-07:0080 കളില്‍ കോട്ടയത്തുണ്ടായിരുന്ന ജെ.പി എന്നോ മറ്റോ ...80 കളില്‍ കോട്ടയത്തുണ്ടായിരുന്ന ജെ.പി എന്നോ മറ്റോ പേരുള്ള ഒരു വയലിനിസ്റ്റിനെയാണോ ഇന്‍ഡ്യാഹെറിറ്റേജ് ഉദ്ദേശിച്ചത്? അയാളെ ചേട്ടനറിയാം. താങ്കളും കെ.എം.സി യിലായിരുന്നോ? അതോ ഇന്റെര്മെഡിക്കലില് വച്ചുള്ള പരിചയമോ?

ലക്ഷ്മീ ഓഫ് റ്റോപിക്കിന് ക്ഷമാപണം.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-51636504228226930872009-03-19T08:41:00.000-07:002009-03-19T08:41:00.000-07:00ചേട്ടന് തൊണ്ണൂറുകളില്‍ കര്‍ണ്ണാടകയില്‍ ഗവണ്മെന്റ്...ചേട്ടന് തൊണ്ണൂറുകളില്‍ കര്‍ണ്ണാടകയില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്നു.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-57999922103012055892009-03-19T08:08:00.000-07:002009-03-19T08:08:00.000-07:001980 കളില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ഒരു വയലിന...1980 കളില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ഒരു വയലിന് വിദഗ്ദ്ധനുണ്ടായിരുന്നു . ഇനി അദ്ദേഹമോ മറ്റോ ആണോഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-50949495726328234032009-03-19T04:07:00.000-07:002009-03-19T04:07:00.000-07:00ബുദ്ധിമുട്ടാണല്ലോ ഇന്‍ഡ്യ ഹെറിറ്റേജ്. സഹോദരന് നാട...ബുദ്ധിമുട്ടാണല്ലോ ഇന്‍ഡ്യ ഹെറിറ്റേജ്. സഹോദരന് നാട്ടിലാണ്. ഇപ്പോള്‍ സ്റ്റെത്ത് താഴെ വച്ചിട്ട് വയലിനെടുക്കാന് സയം കിട്ടാറില്ല പോലും!
എങ്കിലും അടുത്ത വെക്കേഷന് ഒന്നു ശ്രമിക്കാം.
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-48322622823500432712009-03-19T03:05:00.000-07:002009-03-19T03:05:00.000-07:00കുറച്ചു വൈകിപ്പോയി എന്ന് തോന്നിപ്പോയി ..ഇവിടെ എത്...കുറച്ചു വൈകിപ്പോയി എന്ന് തോന്നിപ്പോയി ..ഇവിടെ എത്താന്‍ ..കൊള്ളാം ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-38921739081067291352009-03-18T18:28:00.000-07:002009-03-18T18:28:00.000-07:00പാഞ്ചാലി - ചേട്ടന് ഇപ്പോഴും വയലിനില്‍ വായിക്കുന്ന...പാഞ്ചാലി - ചേട്ടന് ഇപ്പോഴും വയലിനില്‍ വായിക്കുന്നുണ്ടോ , ഞങ്ങളെ കൂടി ഒന്നു കേള്പ്പിച്ചുകൂടേ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-80953190268919982212009-03-18T13:32:00.000-07:002009-03-18T13:32:00.000-07:00അയ്യേ, എന്താ ലക്ഷ്മീ ഇത്! ക്ഷമിക്കാനെന്തിരിക്കുന്ന...അയ്യേ, എന്താ ലക്ഷ്മീ ഇത്! ക്ഷമിക്കാനെന്തിരിക്കുന്നു? ഇത്രയും നല്ല പാട്ടിലെ ഒരു നിസ്സാരസംഭവം ചൂണ്ടിക്കാട്ടിയ എന്നെ പറഞ്ഞാല്‍ മതി.

ഈ എന്നെക്കൊണ്ടു ഞാന്‍ തോറ്റു!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-19543692059271068462009-03-18T13:25:00.000-07:002009-03-18T13:25:00.000-07:00പാഞ്ചാലി പറഞ്ഞത് ശരിയാണ്. പണ്ടേ പാടി പഠിച്ച ഒരു തെ...പാഞ്ചാലി പറഞ്ഞത് ശരിയാണ്. പണ്ടേ പാടി പഠിച്ച ഒരു തെറ്റ്. ഇവിടെ പാട്ട് പോസ്റ്റ് ചെയ്തപ്പോഴെങ്കിലും ലിറിക്സിനെ കുറച്ചു കൂടി സീരിയസ് ആയി ശ്രദ്ധിക്കാതിരുന്നത് ഞാൻ ചെയ്ത വലിയ തെറ്റ്. ക്ഷമിക്കൂട്ടോ. കറക്ഷന് ഒത്തിരി നന്ദിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-11001903982903389112009-03-18T07:56:00.000-07:002009-03-18T07:56:00.000-07:00ഇന്നാണീ പാട്ട് കണ്ടതും കേട്ടതും. വളരെ നന്നായി. എനി...ഇന്നാണീ പാട്ട് കണ്ടതും കേട്ടതും. വളരെ നന്നായി. എനിയും പാട്ടുകള്‍ പോരട്ടെ. (പണ്ട് ചേട്ടന് വയലിനില്‍ സ്ഥിരം വായിച്ച് തകര്‍ത്തു കൊണ്ടിരുന്നതായതിനാല് ഈ പാട്ടിനോട് കൂടുതല്‍ അടുപ്പം തോന്നി)

ഒരു കാര്യം സൂചിപ്പിക്കട്ടെ ( ലക്ഷ്മിയുടെ പാട്ടുമായി താരതമ്യം ചെയ്താല്‍ ഇഗ്നോറബിള്). “സുസ്മിതം നീ ചൂടി..” എന്നാണ് ലക്ഷ്മി പാടിയത്. പക്ഷേ “സുസ്മിതം നീ തൂകി...” എന്നതാണ് ശരിയെന്ന് തോന്നുന്നു.  ഇവിടെയും അങ്ങനെയാണ് കണ്ടത്.
(തെറ്റിദ്ധരിക്കില്ലല്ലോ?)
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-36335014860348585302009-03-13T22:06:00.000-07:002009-03-13T22:06:00.000-07:00“ആദ്യമായി നേരില്‍ കണ്ട ബ്ലോഗര്‍“എന്ന തലെക്കെട്ടില്‍...“ആദ്യമായി നേരില്‍ കണ്ട ബ്ലോഗര്‍“
എന്ന തലെക്കെട്ടില്‍ എന്റെ ബ്ലോഗില്‍ ഞാന്‍ ലക്ഷ്മിയെപറ്റി എഴുതി കൊണ്ടിരിക്കുന്നു. അതില്‍ താങ്കളുടെ ഒരു ഫോട്ടോ ഇടണമെന്നുണ്ട്.
അനുവാദത്തോട് കൂടി മാത്രം ഇടണമെന്നുണ്ട്.
താല്പര്യം അറിയിക്കുക.
ഓര്‍ക്കുട്ടില്‍ ആരുടെയും സമ്മതം ചോദിക്കാറില്ല. നമുക്ക് നമ്മെ പരസ്പരം നന്നായി അറിയുന്നതിന്നാല് ആണ് ചോദിക്കുന്നത്.

ബീനാമ്മക്ക് ലക്ഷിയേയും അമ്മയേയും, സഹോദരനേയും ഇഷ്ടമായി. ജയേഷിന്റെ വെഡ്ഡിങ്ങ് എങ്കേജ്മെന്റിന് ലക്ഷ്മിയുടെ വീട്ടുകാരെ ക്ഷനിക്കുന്നുണ്ട്.

കാക്കനാട് പരിസരത്തെ ഏതോ ഹോള്‍ ആയിരിക്കും. വിശദമായ ഇന്‍ വിറ്റേഷന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിക്കുന്നതായിരിക്കും.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-83826834277192003292009-03-05T13:25:00.000-08:002009-03-05T13:25:00.000-08:00paattu kettu...nannaayirikkunnu..sharikkum ishtapp...paattu kettu...
nannaayirikkunnu..sharikkum ishtappettu.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-33173530170909182272009-03-01T22:31:00.000-08:002009-03-01T22:31:00.000-08:00pattu nannayittuNt. iniyum nalla pattukal ithupOle...pattu nannayittuNt. iniyum nalla pattukal ithupOle post cheyyuka.
nandiബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-27984545042068101702009-02-16T06:03:00.000-08:002009-02-16T06:03:00.000-08:00എല്ലാ കമന്റുകൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന...എല്ലാ കമന്റുകൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി. എന്നാലാവും വിധം നന്നായി പാടി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

പൊറാടത്ത്..എന്നെ പേടിപ്പിക്കാതെ പ്ലീസ്

ബഹു&കിരൺസ്..മൈക്കിൽ നിന്നു എങ്ങിനെ ഒരു സെയ്ഫ് ഡിസ്റ്റൻസ് കീപ്പ് ചെയ്യാം എന്നു പഠിച്ചു കൊണ്ടിരിക്കുവാ [മുത്തം കൊടുക്കാൻ ചെല്ലുമ്പൊ കടിക്കാൻ വരണൂന്നേ!]

ന.പി..ആ അവാർഡിന് നന്ദീണ്ടുട്ടോ. പക്ഷെ ആസ്ഥാനഗായിക പട്ടം നേടാൻ കഴിവുള്ള ഗായികമാർ തീർച്ചയായും വേറേ ഉണ്ട് :)

ഇപ്പോൾ നാട്ടിലായതിനാൽ ബ്ലോഗിൽ അത്ര ആക്റ്റീവ് അല്ല. വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-45549586497007037562009-02-16T05:29:00.000-08:002009-02-16T05:29:00.000-08:00സകലകലാവല്ലഭ എന്ന അവാര്‍ഡ് തന്നത് ശരിയാണെന്ന് ഇപ്പോ...സകലകലാവല്ലഭ എന്ന അവാര്‍ഡ് തന്നത് ശരിയാണെന്ന് ഇപ്പോ ബൂലോഗര്‍ക്ക് മൊത്തം മനസ്സിലായില്ലേ.....

ബൂലോഗത്തെ ആസ്ഥാനഗായകി പട്ടത്തിനും ഒരു ചാന്‍സ് ഉണ്ട്.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-2889763634889993692009-02-15T06:27:00.000-08:002009-02-15T06:27:00.000-08:00ലക്ഷ്മീ;താഴെകൊടുത്തിരിക്കുന്ന ഗാനം വാണിജയറാം പടിയത...ലക്ഷ്മീ;
താഴെകൊടുത്തിരിക്കുന്ന ഗാനം വാണിജയറാം പടിയതാണ്. ഇതൊന്നു പാടി പോസ്റ്റു ചെയ്യാമോ?

http://supriyam.blogspot.com/2009/02/blog-post_9092.htmlഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-86845532798935435322009-02-15T03:55:00.000-08:002009-02-15T03:55:00.000-08:00ഈ പാട്ട് നേരത്തെ ഞാൻ കേട്ടിരുന്നു.അന്നേ എനിക്കൊത്ത...ഈ പാട്ട് നേരത്തെ ഞാൻ കേട്ടിരുന്നു.അന്നേ എനിക്കൊത്തിരി ഇഷ്ടായീ,ഇനിയും ഓരോന്നായീ പോരട്ടെട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-91378735699205974902009-02-14T02:34:00.000-08:002009-02-14T02:34:00.000-08:00അതേയ്..ആ ട്യൂട്ടോറിയലിന്റെ ഭാഗം പരാമർശിച്ചത് അങ്ങ്...അതേയ്..ആ ട്യൂട്ടോറിയലിന്റെ ഭാഗം പരാമർശിച്ചത് അങ്ങ് ഹഠാദാകർഷിച്ചു കേട്ടോ..ഹൊയ്.ഹൊയ്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-87042983920353899632009-02-14T02:30:00.000-08:002009-02-14T02:30:00.000-08:00ലക്ഷ്മിക്കുട്ടിയമ്മേ..സംഗതികൾ ഉഷാറായിത്തുടങ്ങി.ഒരോ...ലക്ഷ്മിക്കുട്ടിയമ്മേ..സംഗതികൾ ഉഷാറായിത്തുടങ്ങി.ഒരോ എപ്പിഡോസ് കഴിയുമ്പോഴും രാഘവൻ തങ്കപ്പനും പിന്നെ പൊന്നപ്പനും ആവുന്നു.തേച്ചു മിനുക്കിയിറക്കിയിങ്ങോട്ട് പോരട്ടെ.ചില വൻപരിപാടികൾ  ഒക്കെയുണ്ട്.

ഓഫ് :- “ഭാരതത്തിന്റെ ഭൂപടത്തിലെ ഭാഗങ്ങൾ“ എന്ന് നിലവിലെ മൈക്ക് വച്ച് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തെറിച്ച് പുത്തരിക്കണ്ടം മൈതാനിയിൽച്ചെന്നു വീണേനേം.മൈക്ക് അല്‍പ്പം മാറ്റിപ്പിടിക്കൂട്ടോ..എന്നാലല്ലേ ഭവാൻ വരൂ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.com