tag:blogger.com,1999:blog-5334678523585503377.post3278843211815528674..comments2023-04-27T01:55:29.364-07:00Comments on വൃന്ദാവനം: ചക്രവർത്തിനീ....[song]Jayasree Lakshmy Kumarhttp://www.blogger.com/profile/15597494203701203009noreply@blogger.comBlogger47125tag:blogger.com,1999:blog-5334678523585503377.post-53639730707351022102009-08-03T06:02:02.392-07:002009-08-03T06:02:02.392-07:00മാണിക്യം...നന്ദി മാണിക്യേച്ചി, ലിറിക്സിനും ഇൻഫോയ്ക...മാണിക്യം...നന്ദി മാണിക്യേച്ചി, ലിറിക്സിനും ഇൻഫോയ്ക്കും. പാട്ടു വൈകാതെ പോസ്റ്റാട്ടോ :)

സുപ്രിയ...നന്ദി :)
കരോക്കൻ കയ്യിലുണ്ട്. അത് പാടാനുള്ള ആത്മവിശ്വാസം കയ്യിലില്ല. ശ്രമിച്ചു നോക്കാട്ടോ :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-44707797035142263392009-08-01T20:40:32.594-07:002009-08-01T20:40:32.594-07:00ഒരു കാര്യം ചോദിച്ചോട്ടെ?
ജാനകിച്ചേച്ചി പാടിയ മഴവി...ഒരു കാര്യം ചോദിച്ചോട്ടെ?

ജാനകിച്ചേച്ചി പാടിയ മഴവില്‍ക്കൊടിക്കാവടി എനിക്കുവേണ്ടി ഒന്ന് ട്രൈ ചെയ്യാമോ? കരോക്കം കയ്യിലില്ലെങ്കില്‍ പറഞ്ഞാ മതി. അയച്ചുതരാം.സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-71203961953175544592009-08-01T20:34:08.267-07:002009-08-01T20:34:08.267-07:00ഇപ്പോ ഇതിലേ പാസ് ചെയ്തു പോയപ്പഴാ ഇവിടെ ലക്ഷ്മിയേച്...ഇപ്പോ ഇതിലേ പാസ് ചെയ്തു പോയപ്പഴാ ഇവിടെ ലക്ഷ്മിയേച്ചിയിരുന്നു പാടുന്നതു കേട്ടത്. നന്നായിട്ടൊണ്ട്.

(എന്നെപ്പോലെ സ്വരം നന്നാവുന്നേനുമുമ്പ് പാട്ടുനിര്ത്തിയവരെ വെറുതെ അസൂയപ്പെടുത്താന്‍.......)സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-89849222627797742962009-07-29T06:45:53.769-07:002009-07-29T06:45:53.769-07:00ചെമ്പരത്തിക്കു വേണ്ടി
ജി ദേവരാജന്‍ സംഗീതം നല്കി...ചെമ്പരത്തിക്കു വേണ്ടി
ജി ദേവരാജന്‍ സംഗീതം നല്കി
വയലാര്‍ രചിച്ച്
പി മാധുരി ആലപിച്ച
അമ്പാടി തന്നിലൊരുണ്ണി

അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ

ഉണ്ണിയ്ക്കു തിരുമാറില് വനമാല
ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
അരയില്‍ കസവുള്ള പീതാംബരം
അരമണികിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ ഉണ്ണാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
ഒളികണ് പൂ ചാര്‍ത്താന്‍ സഖിരാധാ
യദുകുലരാഗിണി പ്രിയരാധാ
ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-54263666179742214062009-07-29T05:13:02.873-07:002009-07-29T05:13:02.873-07:00എനിക്കു മനസ്സിലായീട്ടോ മാണിക്യേച്ചി പറഞ്ഞ പാട്ട്. ...എനിക്കു മനസ്സിലായീട്ടോ മാണിക്യേച്ചി പറഞ്ഞ പാട്ട്. മറ്റേത് യേശ്ശുദാസ് പാടിയ ഒരു ഭക്തിഗാനമല്ലേ പണിക്കർ സർ?

പാടാൻ ശ്രമിക്കാം മാണിക്യേച്ചി. ശരിയാകുമോ എന്നുറപ്പില്ല. കരോക്കെ കയ്യിലില്ലേനുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-6156553534893517432009-07-28T17:46:42.231-07:002009-07-28T17:46:42.231-07:00മാണിക്യം ആകെ കണ് ഫ്യൂഷനാക്കി
അമ്പാടി തന്നിലൊരുണ്...മാണിക്യം ആകെ കണ് ഫ്യൂഷനാക്കി

അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണി

ഇതാണോ
അതോ

അമ്പാടി തന്നിലൊരുണ്ണി
തിരുവമ്പാടിക്കണ്ണനാമുണ്ണി
ഉണ്ണിക്കു തൃക്കയ്യില്‍ പൊന്നോടക്കുഴല്
കുഴലില്‍ ചുരക്കുന്നതമൃത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-52882842947448301922009-07-28T15:31:03.418-07:002009-07-28T15:31:03.418-07:00ആല്‍ത്തറയില്‍ കണ്ടു.[നന്ദി]
ഇവിടെ എത്തിയപ്പോള്‍ ...ആല്‍ത്തറയില്‍ കണ്ടു.[നന്ദി]

ഇവിടെ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ എന്നെയും വലിച്ചുകൊണ്ട് ഒറ്റയോട്ടം......
ആദ്യമായി കണ്ട സിനിമാ ഷൂട്ടിങ്ങ് ആണു ചെമ്പരത്തി, അന്നു പ്രീ ഡിഗ്രിക്കു കൊല്ലം ഫാത്തിമയില്‍ പഠിക്കുന്ന കാലം,തൊട്ടടുത്താണു ഷൂട്ടിങ്ങ്.. ഒരുമണിക്കുര്‍ നോക്കി നിന്നിട്ട് രാഘവന് ഒരു തോര്‍ത്തും പുതച്ചു നാലു ചാല് നടക്കുന്നത് ആണു കണ്ടത്.

1972 പി എന്‍ മേനോന് എസ് കെ നായര്‍ കൂട്ടുകെട്ട് മലയാളത്തിനു നല്കിയ വിലപ്പെട്ട സംഭാവന...

ഇന്നും പുതമ മായാത്ത പാട്ടുകള്‍
"ആമ്പാടി തന്നിലൊരുണ്ണി.."സാധിച്ചാല്‍ ഒന്നു പാടൂ...

ചക്രവര്‍ത്തിനി എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ആണു കേട്ടോ.കാരണങ്ങള്‍ മേല്പ്പറഞ്ഞതൊക്കെ തന്നെ.:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-25884687040629643972009-07-21T05:31:17.895-07:002009-07-21T05:31:17.895-07:00ചേച്ചി ഒരു സകല കലാ വല്ലഭയാണല്ലോ..:)ചേച്ചി ഒരു സകല കലാ വല്ലഭയാണല്ലോ..:)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-70303469761533553172009-07-17T06:29:06.325-07:002009-07-17T06:29:06.325-07:00സിമി...കുറെ നാളായല്ലോ കണ്ടിട്ട് :) സന്ദർശനത്തിനും ...സിമി...കുറെ നാളായല്ലോ കണ്ടിട്ട് :) സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി കെട്ടോ :))

ജെ.പി...സന്ദർശനത്തിന് നന്ദി അങ്കിൾ. ഞാൻ ക്ഷമിച്ചില്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-13760664565151542592009-07-17T06:22:53.426-07:002009-07-17T06:22:53.426-07:00പാട്ട് നന്നായിട്ടുണ്ട് ലക്ഷ്മിക്കുട്ടീ. ഇങ്ങനെത്തെ...പാട്ട് നന്നായിട്ടുണ്ട് ലക്ഷ്മിക്കുട്ടീ. ഇങ്ങനെത്തെ വിദ്യകളൊക്കെ അറിയാമല്ലേ.
ഞാനും ചിലതൊക്കെ പാടി നോക്കുന്നുണ്ട്.
എന്നോട് പിണക്കമാണല്ലോ. ഞാന്‍ ക്ഷമിച്ചുവെന്ന് പറഞ്ഞല്ലോ?
നല്ല കുട്ടിയായി അങ്കിളിനോട് ഹലോ പറയൂ...
നന്നായി വരട്ടെ! നല്ല പാട്ടുകാരിയാവട്ടെ !!!ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-1965428309545891292009-07-17T03:35:20.511-07:002009-07-17T03:35:20.511-07:00kidilam!kidilam!simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-55457914627942045972009-06-19T22:19:51.400-07:002009-06-19T22:19:51.400-07:00Kumar Neelakantan ..ബ്ലോഗിലേക്ക് സ്വാഗതം :) ഗാനങ്ങ...Kumar Neelakantan ..ബ്ലോഗിലേക്ക് സ്വാഗതം :) ഗാനങ്ങൾ ശ്രദ്ധിച്ചതിനും അഭിപ്രായത്തിനും നന്ദി. ഉച്ചാരണം മനപ്പൂർവ്വം സ്റ്റൈലൈസെഡ് ആക്കാൻ ശ്രമിച്ചിട്ടില്ല. എങ്കിലും മേലിൽ കൂടുതൽ ശ്രദ്ധിക്കാം :))Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-61407092708288469272009-06-17T22:18:16.562-07:002009-06-17T22:18:16.562-07:00ഈ ശബ്ദം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
നല്ല ശബ്ദം....ഈ ശബ്ദം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
നല്ല ശബ്ദം.
സന്ധ്യേ...എന്ന ഗാനം കുറച്ചു കൂടുതല്‍ ഹൈ ആയിപോയോ? ഉച്ചാരണം സ്റ്റൈലൈസ്ഡ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ :)

(പാടനറിയാത്തവര്ക്ക് എന്തുവേണോ പറയാം എന്നാണ് അഖിലഭാരത ശ്രോതാവസോസിയേഷന് പ്രഖ്യാപിച്ചിട്ടുണ്ട്)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-76986782227087955282009-06-03T05:36:01.847-07:002009-06-03T05:36:01.847-07:00ente oru favourite gaanamm...thanksente oru favourite gaanamm...thankssojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-54264010525812336202009-05-30T02:57:41.854-07:002009-05-30T02:57:41.854-07:00കൊള്ളാം..
നന്നായിട്ടുണ്ട്...
:)കൊള്ളാം..
നന്നായിട്ടുണ്ട്...
:)ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-82210830581592207832009-05-19T06:02:00.001-07:002009-05-19T06:02:00.001-07:00പ്രിയ പാട്ടു കാരി
നിങള്‍ക്കായി ഞാന്‍ ഒരു പാട്ടു പു...പ്രിയ പാട്ടു കാരി
നിങള്‍ക്കായി ഞാന്‍ ഒരു പാട്ടു പുസ്തകം ഒരുക്കി വെച്ചിട്ടൂണ്ട്
in http://manjalyneeyam.blogspot.com
paattupusthakam- kappalaNTYeipoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-52012866178175025572009-05-19T06:02:00.000-07:002009-05-19T06:02:00.000-07:00പ്രിയ പാട്ടു കാരി
നിങള്‍ക്കായി ഞാന്‍ ഒരു പാട്ടു പു...പ്രിയ പാട്ടു കാരി
നിങള്‍ക്കായി ഞാന്‍ ഒരു പാട്ടു പുസ്തകം ഒരുക്കി വെച്ചിട്ടൂണ്ട്
in http://manjalyneeyam.blogspot.com
paattupusthakam- kappalaNTYeipoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-61882729573251356572009-05-15T19:34:00.000-07:002009-05-15T19:34:00.000-07:00എല്ലാരും പറഞ്ഞപോലെ, ഒരു കട്ട കുറച്ച് പിടിച്ചിരുന്ന...എല്ലാരും പറഞ്ഞപോലെ, ഒരു കട്ട കുറച്ച് പിടിച്ചിരുന്നെങ്കിൽ ഉഗ്രനായേനെ..

ചിലഭാഗങ്ങളൊക്കെ സംഗതികൾ അടിപൊളി ആയിട്ടുണ്ട് കേട്ടൊ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-50011875060857208642009-05-11T09:39:00.000-07:002009-05-11T09:39:00.000-07:00Nannayirikkunnu Chechy.. Ashamsakal.Nannayirikkunnu Chechy.. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-66672173598354074702009-05-10T02:10:00.000-07:002009-05-10T02:10:00.000-07:00ഇവിടെ ഓഫീസിലിരുന്ന് കേൾക്കാൻ ഒരു നിവിർത്തിയും ഇല്ല...ഇവിടെ ഓഫീസിലിരുന്ന് കേൾക്കാൻ ഒരു നിവിർത്തിയും ഇല്ല. റൂമിലെത്തിയിട്ട് കേൾക്കാം കെട്ടോ.. പാട്ടിനുള്ള അഭിപ്രായം പിന്നീട്...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-21866192501165486892009-05-09T13:46:00.000-07:002009-05-09T13:46:00.000-07:00ശിവ...നന്ദി:)
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage.....ശിവ...നന്ദി:)

ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage...ഹൈ ഹൈ പോകുന്ന പാട്ടുകളിൽ ഇനി ശ്രദ്ധിക്കാം [ഞാൻ എന്നെ തന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുവാ. പക്ഷെ ഒക്കെ ചീറ്റിപ്പോണു :(]

കാന്താരീസ്...നന്ദീട്ടോ :)

ബൈജു (Baiju)..നന്ദി :)

ബിനോയ്...നന്ദി :)

പ്രിയ ഉണ്ണികൃഷ്ണന്...നന്ദി :)

മുക്കുവന്...I will try my level best Mukkuvan. Thanks a lot :)

സജി...നന്ദി അച്ചായാ :)

അരുൺ..നന്ദി :)

the man to walk with..നന്ദി:)

തറവാടി..അതെ. ഹൈ പോകുന്നിടത്ത്, ബഹുവിന്റെ മകൾ പറഞ്ഞ പോലെ ‘ശർക്കരവരട്ടി ’ ആയിപ്പോയി :)

hAnLLaLaTh...തിരിച്ചും നന്ട്രികൾ :)

പാവപ്പെട്ടവന്..ആത്മാർത്ഥമായ ആശംസകൾക്ക് ഒരുപാട് നന്ദി :)

ഹരീഷ് തൊടുപുഴ...നന്ദി ഹരീഷ് :)

smitha adharsh...നന്ദി സ്മിത :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-26719534198465312782009-05-09T11:24:00.000-07:002009-05-09T11:24:00.000-07:00എനിക്കിഷ്ടായി ട്ടോ...നന്നായി പാടി..എനിക്കിഷ്ടായി ട്ടോ...നന്നായി പാടി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-6237366215475332009-05-09T07:35:00.000-07:002009-05-09T07:35:00.000-07:00‘ചൈത്ര പദ്മദള...’
‘മച്ചകങ്ങളിലെ മഞ്ജു ശയ്യ...’
ഈ...‘ചൈത്ര പദ്മദള...’

‘മച്ചകങ്ങളിലെ മഞ്ജു ശയ്യ...’

ഈ രണ്ടിടത്ത് ഒന്നു കൂടി ശ്രദ്ധിക്കൂ..

ആശംസകളോടെ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-46580553684403601462009-05-09T04:41:00.000-07:002009-05-09T04:41:00.000-07:00ഹൃദ്യമായിട്ടുണ്ടു എന്നു പറയണ്ടാതില്ലല്ലോ വളരെ ഇഷ്ട...ഹൃദ്യമായിട്ടുണ്ടു എന്നു പറയണ്ടാതില്ലല്ലോ വളരെ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍ വാക്കുകളില്‍ ഒതുക്കുന്നില്ല.
കൂടുതല്‍ മോഹമായശബ്ദം സര്വ്വശക്തന് കനിയട്ടെ .
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5334678523585503377.post-54165276965469631272009-05-09T03:17:00.000-07:002009-05-09T03:17:00.000-07:00കൊള്ളാം...
ഇതിവിടെ തന്നതിന് നന്ട്രികള്...കൊള്ളാം...
ഇതിവിടെ തന്നതിന് നന്ട്രികള്...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.com