skip to main
|
skip to sidebar
വൃന്ദാവനം
Tuesday, 4 August 2009
അമ്പാടി തന്നിലൊരുണ്ണീ....[ഗാനം]
ambadi thannil
|
Online recorder
ചെമ്പരത്തിക്കു വേണ്ടി
ജി ദേവരാജന്‍ സംഗീതം നല്കി
വയലാര്‍ രചിച്ച്
പി മാധുരി ആലപിച്ച
അമ്പാടി തന്നിലൊരുണ്ണി
അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ
ഉണ്ണിയ്ക്കു തിരുമാറില് വനമാല
ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
അരയില്‍ കസവുള്ള പീതാംബരം
അരമണികിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ ഉണ്ണാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........
ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........
ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
ഒളികണ് പൂ ചാര്‍ത്താന്‍ സഖിരാധാ
യദുകുലരാഗിണി പ്രിയരാധാ
ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........
[ലിറിക്സിനും ഡീറ്റെയ്ല്സിനും മാണിക്യേച്ചിയോട് കടപ്പാട്]
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
ഇതു വഴി വന്നവർ
free hit counters
എന്റെ മറ്റു ബ്ലോഗുകൾ
ഗുരുപവനപുരാധീശം
കാളിന്ദീതീരം
നന്ദനം വരകളും വർൺനങ്ങളും
Followers
Blog Archive
▼
2009
(6)
▼
August
(1)
അമ്പാടി തന്നിലൊരുണ്ണീ....[ഗാനം]
►
May
(1)
►
April
(2)
►
February
(1)
►
January
(1)
►
2008
(1)
►
November
(1)
About Me
Jayasree Lakshmy Kumar
കവിതാകാരിയോ സാഹിത്യകാരിയോ അല്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. പങ്കുവയ്ക്കപ്പെടുന്നതിന്റേയും കൂട്ടായ്മയുടേയും സന്തോഷം തേടി ഇവിടേയും.
View my complete profile