Friday, 23 January 2009

ഇന്നലെ നീയൊരു.....[song]


music
Quantcast

34 comments:

lakshmy said...

കഴിഞ്ഞ വർഷം റെകോഡ് ചെയ്ത മറ്റൊരു സോങ്. സ്വയം എക്കോ കയറ്റി പരീക്ഷിച്ചതിന്റെ കുഴപ്പമുണ്ട്. ഇതിന്റെ നോയ്‌സ് റെഡ്യൂസ് ചെയ്ത്, ശബ്ദം ആമ്പ്ലിഫൈ ചെയ്തു തന്ന സതീഷേട്ടന് [പൊറാടത്ത്] പ്രത്യേക നന്ദി

അനില്‍@ബ്ലോഗ് said...

lakshmy,
മനോഹരമായിരിക്കുന്നു.
ഇതിനെന്തിനാണാവോ എക്കോയുടെ അകമ്പടി :)
ആശംസകള്‍.

Typist | എഴുത്തുകാരി said...

വളരെ നന്നായിട്ടുണ്ട് ലക്ഷ്മീ. എനിക്കിഷ്ടപ്പെട്ട പാട്ടും.

...പകല്‍കിനാവന്‍...daYdreamEr... said...

ഇഷ്ടപ്പെട്ടെടോ... ഇങ്ങനെ പോരട്ടെ ഇനിയും... !

മുക്കുവന്‍ said...

ട്രാക്ക് വച്ച് ഒന്നു ശ്രമിച്ചുകൂടെ?

അത്ര നന്നായി എന്ന് പറഞ്ഞാല്‍ അത് ഒരു പുകഴ്ത്തല്‍ ആവില്ലേ? ഇനിയും പാട്ടുകള്‍ വരട്ടേ!

മയൂര said...

നന്നായിട്ടുണ്ട്, ഇനി ഈ സ്വരം ഒളിച്ചിരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു :)

SreeDeviNair said...

ലക്ഷ്മി,
വളരെ ഇഷ്ടമായീ...
ഇനിയുമിനിയും
ഇതുപോലെ....
ഒത്തിരി പ്രതീക്ഷിക്കുന്നു!

ആശംസകള്‍

പാമരന്‍ said...

nannaayittundu ketto. except for those recording problems..

mayilppeeli said...

ലക്ഷ്മീ, വളരെ മനോഹരമായി പാടിയിരിയ്ക്കുന്നു....ഇനിയും തുടരുക.....ആശംസകള്‍.....

ചങ്കരന്‍ said...

ഗംഭീരം, പറഞ്ഞപോലെ എക്കോ :)

പൊറാടത്ത് said...

:)

കരോക്കെയുടെ അകമ്പടിയോടെ കൂടുതൽ പരീക്ഷണങ്ങൾ വൈകാതെ പ്രതീക്ഷിയ്ക്കുന്നു.

BS Madai said...

നന്നായിട്ടുണ്ട്. എക്കോ ശ്രവണസുഖത്തെ അലോസരപ്പെടുത്തുന്നില്ലേ എന്ന് ഒരു സംശയം. അടുത്ത തവണ എക്കോ ഇല്ലാതെ ചെയ്തു നോക്കൂ. ആശംസകള്‍.

Kiranz..!! said...

ആഹാ കോള്ളാല്ലോ ലക്ഷ്മിയേ.നന്നായിപ്പാടിയിരിക്കുന്നു.അല്‍പ്പം കൂടെ സ്ട്രോങ്ങായി അടുത്തത് പോരട്ടെ.

V.R. Hariprasad said...

Nice, Lakshmy.
:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

assalaayi paati. congrats!

ചെറിയനാടൻ said...

എക്കോ ഇല്ലാതെ പാടിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. കരോക്കെയും പരീക്ഷിച്ചു നോക്കാവുന്നതാണ്.

ആശംസകൾ...

sereena said...

നന്നായിട്ടുണ്ട്, ലക്ഷ്മി.
ഇനിയും കാത്തിരിക്കുന്നു നല്ല പാട്ടുകള്‍ക്ക്..

വികടശിരോമണി said...

സബാഷ്!ലക്ഷ്മ്യേട്ത്തീ.
ആ എക്കോയില്ലെങ്കിൽ ഇതിലും മനോഹരമായേനേ എന്നു തോന്നി.
ഇനിയും വരട്ടെ ഇങ്ങനത്തെ പരിപാടികൾ.

കിഷോർ‍:Kishor said...

കൊള്ളാം!

എക്കോ പോക്കിയാൽ വളരെ നന്നാകുമായിരുന്നു. എന്തിനീ എക്കോ-പാതകം ചെയ്തു? :-)

ജോ l JOE said...

ലക്ഷ്മീ, വളരെ മനോഹരമായി പാടിയിരിയ്ക്കുന്നു....ഇനിയും തുടരുക.....ആശംസകള്‍.....

hAnLLaLaTh said...

ആശംസകള്‍...

അരുണ്‍ കായംകുളം said...

ലക്ഷ്മീ,നല്ലത്.ഇനിയും പ്രതീക്ഷിക്കുന്നു

Najeeb Chennamangallur said...

ഹലൊ ലക്ഷ്മി,
ഇന്നലെ മാത്രമല്ല ഇന്നും നീയൊരു ..
സുന്ദര സ്വരത്തിന്‍ ഉടമ...

MKERALAM said...

well done lekshmi. best of luck for all your music edeavours.

MKERALAM said...

well done lekshmi. best of luck for all your music edeavours.

പാഞ്ചാലി :: Panchali said...

നന്നായി ലക്ഷ്മി (ആ എക്കോ ഒഴിവാക്കിയാല്‍). അപ്പോള്‍ ആളൊരു സകലകലാവല്ലഭയാണല്ലേ??
ഇനിയും പാട്ടുകള്‍ പോരട്ടേ...

കാന്താരിക്കുട്ടി said...

എനിക്കൊത്തിരി ഇഷ്ടമുള്ള പാട്ട് ! നന്നായി ആലപിച്ചിരിക്കുന്നു ലക്ഷ്മി.അപ്പോൾ അടുത്ത പാട്ടെപ്പോഴാ ?

Sureshkumar Punjhayil said...

Best Wishes Chechy..!!!

Rose Bastin said...

ലക്ഷ്മി,
നല്ലഗാനം, നന്നായിപാടിയിരിക്കുന്നു .എക്കൊ കുറച്ചു ദോഷം ചെയ്തു എന്നതു സത്യമാണ്.എന്നാലും കുഴപ്പമില്ല. എത്ര കേട്ടാലും മതിവരാത്ത ഈഗാനം സെലക്റ്റു ചെയ്തതിനും പാടിയതിനും അഭിനന്ദനങ്ങൾ !!

രണ്‍ജിത് ചെമ്മാട്. said...

വൈകിയാണെത്തിയത്....
ഇഷ്ടായി (എക്കോയുണ്ടോ അതെന്തിനാ)

നട്ടപിരാന്തന്‍ said...

കുട്ടി..........

നിറുത്തി നിറുത്തി പാടൂ............എന്നാലല്ലേ ഭാവം വരൂ..........

സാദകത്തിന്റെ അഭാവം പാട്ടില്‍ കാണാനുണ്ട്, ആ തെംസ് നദിയില്‍ പോയി സാദകം ചെയ്യൂ..........അല്ലെങ്കില്‍ ബാത്ത്ടബ്ബില്‍ കിടന്നായാ‍ലും ദിവസവും സാദകം ചെയ്യണം...

മാത്രമല്ല പാട്ടില്‍ സംഗതിയുടെ കുറവും ഉണ്ട്........മധ്യമത്തില്‍ നിന്നും ഒന്നുകൂടി പാടൂ.............

“എങ്ങനെയുണ്ട് എന്റെ സംഗീതത്തിലുള്ള അഭിരുചി.......ഇത്തരം കമന്റുകള്‍ ഇഷ്ടമാണെങ്കില്‍ വരും, എഴുതും...............കാരണം.......നമ്മള്‍ ഒരു പട്ടം ചാര്‍ത്തിയ ബ്ലോഗര്‍ ആണ്”

നന്നായിരിക്കുന്നു...ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ...

Thattayil said...

Very Good.pakshe othiri nanavanam.daivam anugrahichu nalla shabtham kittiyittundu.athukondu nannaye eniyum padanam.shruthiyilanu prashanam.shuruthiyittu padi padikkanam.ketto.kaiyaksharam nannayondu ezhuthu nallathakillalloennathupolle thanne shruthi nannayenkil ethilum nallathakum.eniyum paaduuuu.....

മുസാഫിര്‍ said...

ഞാന്‍ ഒരിക്കല്‍ 4ഷെയേഡ്.കോമില്‍ പോയി അന്വേഷിച്ചപ്പോള്‍ ഈ പാട്ട് കിട്ടിയിരുന്നു.അന്നു ഗായിക ലക്ഷ്മിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നു മാത്രം.നന്നായിട്ടുണ്ട്.

സോജന്‍ said...

really wonderful laxmi