Wednesday, 26 November 2008

vaathil pazhuthiloode





Quantcast

32 comments:

Jayasree Lakshmy Kumar said...

സോറി...പ്ലെയറിനു വീണ്ടുമൊരു പ്രശ്നം വന്നു. കമന്റ് പോസ്റ്റ് ചെയ്തതെല്ലാം അബദ്ധത്തിൽ ഡെലീറ്റായി പോയി. അതിനാൽ എല്ലാം ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

ജയകൃഷ്ണന്‍ കാവാലം

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഓര്‍ക്കുവാനിഷ്ടപ്പെടാത്ത ഭൂതകാലത്തിലെ ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകളില്‍, താമ്രപര്‍ണ്ണീനദിക്കരയിലിരുന്ന് ഒരു വലിയ മനുഷ്യന്‍ -ശ്രീ രാജന്‍ തോമസ് സാര്‍- എനിക്കു വേണ്ടി മാത്രം പാടിയിട്ടുള്ള ഒരു പിടി ഗാനങ്ങളില്‍ ഒന്നാണിത്... തന്‍റെ സ്വര സൌഭാഗ്യം കൊണ്ട്‌ വരികളെ വര്‍ണ്ണങ്ങളും രൂപങ്ങളുമായി ആത്മാവില്‍ സന്നിവേശിപ്പിച്ച ആ മഹദ് വ്യക്തിത്വത്തെ ലക്ഷ്മിയുടെ ആലാപനത്തിലൂടെ സ്മരിക്കുന്നു. നല്ല സ്വരമാണ്, അല്പമൊക്കെ ശ്രുതിഭംഗം തോന്നി എന്നല്ലാതെ ആസ്വാദനത്തിന് അല്പം പോലും കുറവു തോന്നുന്നില്ല. (ആത്മാര്‍ത്ഥമായി പറഞ്ഞതാണ്) എന്തായാലും ആദ്യമായി ഹൃദയഹാരിയായ ഈ ഗാനം തന്നെ തിരഞ്ഞെടുത്തതില്‍ എത്ര അഭിനന്ദിച്ചാലും, നന്ദി പറഞ്ഞാലും അധികമാവില്ല. ഈ കലാപരിപാടി മുന്‍പോട്ടു കൊണ്ടു പോകാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇവന്‍റെ ഒന്നുരണ്ടെണ്ണം പാടി തന്നു കൂടെ? ഞാന്‍ ഒരാളെ അന്വേഷിച്ചു നടക്കുകയാണ്. അത് ഈ വൃന്ദാവനത്തിലെ വേണുഗാനത്തിനിടയില്‍ ചേര്‍ത്ത് കുളമാക്കണമെന്നില്ല ഞാന്‍ നിഷ്കളങ്കനില്‍ ഇട്ടുകൊള്ളാം...

ഓഫ്: പ്രതിഫലമായി വാനോളം പുകഴ്ത്തുന്നതായിരിക്കും.


mayilppeeli

എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്‌, മനോഹരമായി പാടിയിരിയ്ക്കുന്നു, നല്ല ശബ്ദം......ആശംസകള്‍.....


ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.

നന്നായിരിക്കുന്നു. നല്ല സെലക്ഷന്‍!

നരിക്കുന്നൻ

എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം.
നന്നായി പാടിയിരിക്കുന്നു.

Sureshkumar Punjhayil

Best Wishes.

കുഞ്ഞന്‍

ലക്ഷ്മി ജി..

അഭിനന്ദനങ്ങള്‍ അപ്പോള്‍ ഇതും വശമാണല്ലെ..

പിന്നെ കുടം പറയണമല്ലെ അതാണല്ലൊ വേണ്ടത്,, ഇത്തിരി എക്കൊ ഫീലും ആദ്യം അല്പം ഓവര്‍സ്പീഡും തോന്നി...

ഇടനാഴിയില്‍...നല്ല ഫീല്‍ തോന്നി

Jayasree Lakshmy Kumar said...

ഇതിനിടയ്ക്ക് ഞാനിവിടെ രേഖപ്പെടുത്തി വച്ച നന്ദിയും അപ്രത്യക്ഷമായി. ഇതിവിടെ വരെ എത്തിയതിനു പിന്നിൽ ഈ ഗാനത്തിൽ എക്കോ കയറ്റി തന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തും പിന്നെ സാങ്കേതീക വിവരങ്ങൾക്ക് ഞാൻ ആശ്രയിച്ച ഹരീ, അപ്പു, മുള്ളൂക്കാരൻ എന്നിവരുടെ ബ്ലോഗുകളും ഉണ്ട്. അവർക്കെല്ലാം എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഹരിയുടെതോ അല്ലെങ്കിൽ അതു പോലുള്ള പ്ലെയറിലൂടെ പാട്ടു പോസ്റ്റ് ചെയ്യണം എന്നാണെന്റെ ആഗ്രഹം. അതിനായി ശ്രമം തുടരുന്നു. വന്ന് അഭിപ്രായമറിയിച്ച എല്ലാവർക്കും പ്രത്യേക നന്ദി. സംഗീതം പഠിക്കാൻ കഴിയാഞ്ഞത് [സ്വരജതി വരെ പഠിച്ചു എന്നു പറയുന്നത്, അക്ഷരമാലയിലെ ‘അ’ എന്ന അക്ഷരം വരെ പഠിച്ചു എന്നു പറയുന്ന ആത്ര പോലും ആകില്ല എന്നറിയാം] ഒരു വലിയ നഷ്ടമായി തോന്നിയിരുന്നു, എന്നും. ഇനിയൊട്ടു നികത്താൻ കഴിയാത്താൻ കഴിയാത്ത നഷ്ടം

ഒരു കാഥിക said...

പ്ലയര്‍ വീണ്ടും എന്തെങ്കിലും പ്രശ്നമുണ്ടോ? കമ്മന്റുകള്‍ വായിച്ചു വലിയ പ്രതീക്ഷയോടെ കേള്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ സാധിച്ചില്ല :(

Jayasree Lakshmy Kumar said...

its working fine from my side kaadhika. Not sure whats wrong

smitha adharsh said...

അപ്പൊ,സര്‍വകലാ വല്ലഭ ആണ് അല്ലെ?
നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

ഗുരുപവനപുരാധീശത്തിലെ ലിങ്ക് ഡെലീറ്റുന്നു. ഓരോ ബ്ലോഗിന്റേയും individuality keep ചെയ്യുന്നതിനു വേണ്ടിയാണ്. ക്ഷമിക്കണേ. അവിടത്തെ മറുപടികൾ ഇവിടെ പേസ്റ്റ് ചെയ്യുന്നു


പാമരന്‍ said...
മോശമായില്ല.

27 November 2008 02:34


ബിനോയ് said...
രാവിലെതന്നെ "സംഗതി"ക്ക് ഒര്‌ വോട്ടു ചെയ്യാമെന്നു വിചാരിച്ചപ്പോള്‍ കമന്റ് പെട്ടി തന്നെ കാണാനില്ല. അവിടെതപ്പി മടുത്തപ്പോള്‍ ഇവിടെ തിരികെ വന്നതാണ്‌.

എത്ര കേട്ടാലും മടുക്കാത്ത ഗാനം മധുരമായി അവതരിപ്പിച്ചതിന് നന്ദിയും അഭിനന്ദനങ്ങളും. ഇതൊരു പതിവാക്കിയാല്‍ മുഷിയില്ലാട്ടോ..

28 November 2008 04:32


lakshmy said...
പാമരൻ...നന്ദി


ബിനോയ്...കമന്റ് പെട്ടി അവിടെ തന്നെ ഉണ്ടായിരുന്നൂട്ടോ. മൌസ് ആ പോയിന്റിൽ എത്തിയാൽ മാത്രമേ അത് വിസിബിൾ ആകുന്നുള്ളു. എന്തു കൊണ്ടാണങ്ങിനെ എന്നറിയില്ല. എന്നിട്ടും തിരികെ വന്ന് റിപ്ലൈ ഇവിടെ പോസ്റ്റിയതിനു പ്രത്യേക നന്ദി കെട്ടോ

28 November 2008 10:11


lakshmy said...
ബിനോയ്...അവിടെ ടെമ്പ്ലേറ്റ് മാറ്റിയപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നു തോന്നുന്നു

28 November 2008 10:46


അനൂപ്‌ കോതനല്ലൂര്‍ said...
നന്നായിരിക്കുന്നു ലക്ഷമി.

28 November 2008 13:25

ജെ പി വെട്ടിയാട്ടില്‍ said...

പാട്ട് നന്നായിട്ടുണ്ട് കേട്ടോ.
എനിക്ക് കുറച്ച് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യണമെന്നുണ്ട്..
ജി ടോക്കില്‍കൂടി പറഞ്ഞ് തരാമോ>

Rose Bastin said...

നല്ലപാട്ട് , നന്നായി പാടിയിരിക്കുന്നു!അഭിനന്ദനങ്ങൾ! സെലക്ഷൻ വളരെ നന്നായി .ഇനിയും നല്ല ഗാനങ്ങൾ കേൾക്കാൻ കാത്തീരിക്കുന്നു!

അരുണ്‍ കരിമുട്ടം said...

കുറെ നല്ല ഗാനങ്ങള്‍ക്കായി പ്രതീക്ഷയോടെ...

ഭൂമിപുത്രി said...

ലക്ഷ്മിയൊരു ഗായികയും ആണല്ലേ!
ഗ്രേറ്റ്, സകലകലാവല്ലഭ!
പ്ലേയർ ലോഡാകാൻ ബുദ്ധിമുട്ട്..വീണ്ടും വരാം ശരിയ്ക്ക് കേൾക്കാന്റ്ട്ടൊ

rahim teekay said...

നന്നായിരിക്കുന്നു.
ലക്ഷ്മി ശരിയ്ക്കും ഒരു അനുഗ്രഹീത തന്നെ.

എഴുത്തും വരയും പോരാഞ്ഞ് ദാ ഇപ്പോ പാട്ടും.
ശരിക്കും അസൂയ തോന്നുന്നു.

കഷണ്ടിക്ക് ഗള്‍ഫ്ഗേറ്റുണ്ട്,
അസൂയയ്ക്ക് പ്രതിവിധി വല്ലതുമുണ്ടോ ലക്ഷ്മീ..?

ജെ പി വെട്ടിയാട്ടില്‍ said...

എന്നെ പാട്ടുപെട്ടിയുടെ പണി പഠിപ്പിച്ചില്ലല്ലൊ?
ഗീത ടീച്ചറുടെ പാട്ട് പെട്ടിയിലാക്കി തരുമോ?

ജെ പി വെട്ടിയാട്ടില്‍ said...

ലക്ഷ്മിക്കുട്ടീ....
i could not enjoy your songs yet.
when ever i open yr this particular page, i am at home where the bandwidth is low.
so, when ever u are online, pls sing this for me.
ok?
then what else
today i had a big drive
trichur to trivandrum
i am tired
c u tomorrow
bye for now
jp uncle

ദീപക് രാജ്|Deepak Raj said...

nalla paadunnundallo...kollaam

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലക്ഷ്മ്യേച്ച്യേ... കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നൂ... നന്നായി. ഞാനൊരു ബീയറുമായിരുന്നപ്പോ കേട്ടതോണ്ടാണോന്നറിയൂല്ല ... ഒരഞ്ചുപ്രാവശ്യം അടുപ്പിച്ചങ്ങു കേട്ടൂ...

namath said...

വളരെ ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ് ലക്ഷ്മി. നന്നായി പാടിയിരിക്കുന്നു. സ്വരവും നന്ന്. സ്റ്റുഡിയോകളില്‍ റെക്കോര്‍ഡ് ചെയ്യാന്‍ പാടുമ്പോള്‍ മൈക്ക് ശ്വാസം നേരെ മൈക്കില്‍ വീഴാതെ ഇടതു വശത്തേക്ക് പിടിക്കുന്നത് കാണാറുണ്ട്. പ്രൊഫഷണലല്ലാത്തതു കൊണ്ട് കൂടുതല്‍ പറയാന്‍ അറിയില്ല. കഴിയുമെങ്കില്‍ കഭീ കഭീ പോസ്റ്റു ചെയ്യുമെല്ലോ?

namath said...

പറയാന്‍ മറന്നു. അഭിനന്ദനങ്ങള്‍!

Jayasree Lakshmy Kumar said...

ഇതിലെ വന്നവർക്കും അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി

നമത്..സന്ദർശനത്തിന് നന്ദി കെട്ടോ. ഒരു ഹെഡ് സെറ്റ് കം മൈക്ക് ഉപയോഗിച്ചാണ് പാടി റെകോഡ് ചെയ്തത്. കഴിഞ്ഞ വർഷം ഓണത്തിന് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി പാടിയതാണ് ഈ പാട്ട്. അല്ലാതെ പാടി റെകോഡ് ചെയ്തു വയ്ക്കുന്ന ശീലമില്ല. വലിയെ തെറ്റില്ല എന്നാണ് എല്ലാവർക്കും തൊന്നുന്നതെങ്കിൽ മാത്രം മുന്നോട്ട് കൊണ്ടു പോയാൽ മതിയെന്നു വിചാരിച്ചിരുന്നു. ഏതായാലും മൈക്ക് മാത്രമായി ഒന്നു വാങ്ങുന്നുണ്ട്. കരവോക്കെ പാടി റെകോഡ് ചെയ്യാനും ശ്രമിക്കുന്നുണ്ട്

ഒരു കാഥിക said...

Lakshmy, ഞാൻ വീണ്ടും വരികയും ഈ ഗാനം കേൾക്കുകയും ചെയ്തെങ്കിലും ഒരു വരിയെഴുതാൻ കഴിയാഞ്ഞതിനു മാപ്പ്‌. അസാദ്ധ്യമായ്‌ പാടിയിട്ടുണ്ട്‌. pitch മുഴുവനും maintain ചെയ്തു പോകാൻ അത്ര എളുപ്പമുള്ള പാട്ടല്ല എങ്കിലും ഭംഗിയായി പാടിയിരിക്കുന്നു.. ഭാവുകങ്ങൾ

അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്നു..

ജെ പി വെട്ടിയാട്ടില്‍ said...

എനിക്ക് പാട്ട് ബ്ളോഗില്‍ ഇടുന്ന സൂത്രം പഠിപ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് മറന്നതോ അതോ വേണ്ടാ എന്നോ ആണോ?
ഇന്നലെ ചാറ്റിങ്ങിന്നിടയില്‍ ഞാന്‍ അത് ചോദിക്കാനും മറന്നു....
പാട്ട് പാടിത്താരാമൊ എന്ന് ചോദിച്ചിരുന്നെങ്കിലും, ഈ വിഷയം എന്റെ മനസ്സില്‍ വന്നില്ല...
please tell me step by step how to install the player......

P R Reghunath said...

Dear madam,
Happy new year.

ഏറനാടന്‍ said...

നന്നായി ആസ്വദിച്ചു ഈ പ്രഭാതത്തില്‍...

പൊറാടത്ത് said...

ലക്ഷ്മി.. ഇതെല്ലാം ഇപ്പോഴാ ശ്രദ്ധിച്ചത്.. സോറീട്ടോ. നന്നായി പാടുന്നുണ്ടല്ലോ. കരോക്കെ ട്രാക്ക് വെച്ച് ഒന്ന് ശ്രമിച്ചുകൂടെ? എന്തെങ്കിലും സാങ്കേതികസഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ചോദിയ്ക്കാൻ മടിയ്ക്കരുത്..

മയൂര said...

വളരെ നന്നായിട്ടുണ്ട് :)

ജിജ സുബ്രഹ്മണ്യൻ said...

ലക്ഷ്മിക്ക് ഈ പണീം വശമുണ്ടല്ലേ ! നന്നായിട്ടുണ്ട് ട്ടോ.വരാൻ വൈകിപ്പോയി !

ബഹുവ്രീഹി said...

ലക്ഷ്മി,

പാട്ട് അസ്സലായി, നല്ല ശബ്ദം.

ഈ പാട്ടിലെ റെകോർഡിങ്ങ് ഒന്നു കൂടീ ശരിയാവാനുണ്ട്. ഇപ്പോൾ പാട്ട് ഒരു സ്പീക്കറിലെ കേക്കാനുള്ളു. അതൊന്നു നോക്കു.

പിന്നെ ബാഗ്രൗണ്ടീൽ ഒരു ശ്രുതി കൂടീ ഉണ്ടായിരുന്നെങ്കിൽ ഇനിയും നന്നായിരുന്നു.

ഇന്നലെ നീയൊരു എന്ന സുന്ദരഗാനവും ഗാനവും കേട്ടു. അതിൽ എക്കോ പ്രശ്നം ഒഴിച്ചാൽ ബാക്കിയൊക്കെ നന്നായി.

നല്ല ശബ്ദം, നല്ല റേയ്ഞ്ചും. ഇനിയും ധാരാളം പാട്ടുകൾ പ്രതീക്ഷിക്കാലോ അല്ലെ?

ശ്രുതിപ്പെട്ടിയോ കരോക്കനോ സോഫ്റ്റ് വയറന്മ്മാരോ ബാഗ്രൗണ്ടനോ എന്താ വേണ്ടത് എന്നു വെച്ചാൽ പറയൂ
നമുക്കു സംഘടിപ്പിക്കാം.

ഹരീഷ് തൊടുപുഴ said...

ലക്ഷ്മി; ഒരേ ഒരു അപേക്ഷ മാത്രം..
ഒരിജിനല്‍ സോങ്ങ് ഒനുകൂടി കേള്‍ക്കൂ...
എന്നിട്ട് ലക്ഷ്മി പാടിയതും...
ഇനിയും ട്രൈ ചെയ്യൂ...

ചിലയിടത്ത് ശരിയായിട്ടില്ല...ഉദാ: അറിയാതെ കോരിത്തരിച്ചു പോയി.. രണ്ടാമത് എടുത്തപ്പോള്‍ പോയി..
പിന്നെ ചില ഇടത്ത് സ്പീഡ് കൂടുതലാണ്..

എല്ലാവരും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്..
ഈ കാര്യത്തില്‍ മാത്രം ഞാനത് ചെയ്യില്ല...
ഇനിയും ശ്രമിക്കൂ... നാളേയുടെ നല്ലൊരു ഗായികയാകൂ...ആശംസകളോടെ...

Jayasree Lakshmy Kumar said...

ഹരീഷ്...അഭിപ്രായത്തിനു നന്ദി. ഞാൻ സംഗീതം പഠിച്ചിട്ടില്ല. ഒരാഗ്രഹം കൊണ്ടാണ് ഇങ്ങിനൊരു ഉദ്യമം. കഴിവതും നന്നാക്കാൻ ശ്രമിക്കുന്നുണ്ട് കെട്ടോ. പാകപ്പിഴകളുണ്ടെന്നെനിക്കറിയാം. എന്നിട്ടും നിങ്ങളെല്ലാം എന്നെ സഹിക്കുന്നതിനു ഞാൻ എങ്ങിനെയാ നന്ദി പറയുക :)

Manikandan said...

ഇടനാഴിൽ ഒരു കാലൊച്ചയിലെ ഈ ഗാനം എന്റേയും പ്രിയഗാനങ്ങളിൽ ഒന്നാണ്. ലക്ഷ്മി ഇതു നന്നാ‍യിത്തന്നെ പാടിയിട്ടുണ്ട്.

(പ്ലയറിന്റെ കുഴപ്പം ആണെന്നു തോന്നുന്നു. എനിക്കും ഒരു സൈഡ് മാത്രമേ കേൾക്കാൻ സാധിച്ചുള്ളു)

aneeshans said...

ലക്ഷ്മീ നല്ല പാട്ട്, നല്ല ഫീലോട് കൂടി പാടിയിരിക്കുന്നു. പുത്യ പാട്ട് പോസ്റ്റ് ചെയ്തേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവമേ എനിക്കിതു കേള്‍ക്കാനേ സാധിക്കുന്നില്ലല്ലൊ
ഒന്നു മെയില്‍ ചെയ്തു തരുമോ? indiaheritage@yahoo.co.in

Gopinath said...

Lakshmi,

Very nice distinct voice & beautiful attempt..'

On improvement perspective, concentrate more on pitching & nuances. By closely hearing to the original repeatedly we can easily catch it.. "mattoru sandhyai.. portion enthu pattee?? slip ayi poyallee?

Try to re upload with BGM if possible. with music kettale oru rasamullooo.

Karaoke track is available at

http://www.4shared.com/file/78824674/3d80ad3d/Vathil_pazhuthil.html

Good luck
Gopinath