Thursday 7 May 2009

ചക്രവർത്തിനീ....[song]


Lakshmy Kumar | Latest Music | Upload Music


Film.... ചെമ്പരത്തി [1972]
Music.. ജി.ദേവരാജൻ
Lyrics.. വയലാർ
Original Singer..മാധുരി

47 comments:

Jayasree Lakshmy Kumar said...

കാര്യം ചക്രവർത്തിനിയാകാം, കാലിൽ പുഷ്പപാദുകവുമാകാം. പക്ഷെ അതഴിച്ചു പുറത്തു വച്ചിട്ടു അകത്തേക്കു കയറിയാൽ മതി [ചുമ്മാ മനുഷ്യന്റെ തൊണ്ട പൊട്ടിക്കാൻ]
സൌണ്ട് എഞ്ചിനീയർ കം മെയിന്റനൻ‌സ് മാനേജർ കം അസ്സസർ കം റ്റെക്നിക്കൽ അഡ്വൈസർ ലീവിലാണ്. അപ്പോൾ അതൊന്നും ഇല്ലാതെ ഒരു പോസ്റ്റ് [നിങ്ങൾക്കൊക്കെ അങ്ങിനെ തന്നെ വേണം] ചുമ്മാ :))

ഹരിയുടെ പ്ലെയറിലൂടെ വീണ്ടും. നന്ദി ഹരി:)

പാവപ്പെട്ടവൻ said...

ലക്ഷ്മി ഈ ബ്ലോഗ്ഗ് തുറന്നപ്പോള്‍ എന്റെ സിസ്റ്റം ഹാങ്ങായി ദയവായി പരിശോദിക്കുമല്ലോ ( ആന്റി വൈറസ്‌ ) പാട്ടു കേള്‍ക്കാനുള്ള മോഹവുമായിയാണ് ബ്ലോഗ്ഗ് തുറന്നത് ക്ഷമിക്കുക ഇതെന്‍റെ മെയിലിലേക്ക് അയക്കുക

പാവപ്പെട്ടവൻ said...

ലക്ഷ്മി ഈ ബ്ലോഗ്ഗ് തുറന്നപ്പോള്‍ എന്റെ സിസ്റ്റം ഹാങ്ങായി ദയവായി പരിശോദിക്കുമല്ലോ ( ആന്റി വൈറസ്‌ ) പാട്ടു കേള്‍ക്കാനുള്ള മോഹവുമായിയാണ് ബ്ലോഗ്ഗ് തുറന്നത് ക്ഷമിക്കുക ഇതെന്‍റെ മെയിലിലേക്ക് അയക്കുക

Jayasree Lakshmy Kumar said...

പാവപ്പെട്ടവന്‍...ഇവിടെ കുഴപ്പമൊന്നുമില്ലല്ലൊ പാവപ്പെട്ടവൻ. ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പ്രോപ്പർ ആയി അപ്ഡേറ്റ് ചെയ്യുകയും സ്കാൻ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതുവരെ വൈറസിന്റെ പ്രശ്നമൊന്നുമില്ല. പാട്ടു മെയിൽ ചെയ്തിട്ടുണ്ട്. കിട്ടിക്കാനുമെന്നു വിശ്വസിക്കുന്നു

ബഹുവ്രീഹി said...

lakz,

nannaayittund.. high pitch bhagam (chaithra padma dala..& macchakangalil.. )onnu koodi sariyaakkaamaayirunnu ennu thonni.

my daughter loves this song and she sings it as "sharkkara varatti nee.."
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മച്ചകങ്ങളിലെ മഞ്ജു ശയ്യയില്‍ രത്നകമ്പളം നീര്‍ത്തും -- നിന്നെ മൂടും" എന്നു പണ്ടു പാടിയതോര്‍ക്കുന്നു

ലക്സ്‌ നന്ദി, ഒരു നോട്‌ താഴെയുള്ള സ്കെയില്‍ എടുത്തുകൂടായിരുന്നോ?

ശ്രീ said...

കൊള്ളാം
:)

പാമരന്‍ said...

കൊള്ളാം. ഇച്ചിരീം കൂടി നന്നാക്കാരുന്നു ടീച്ചറെ.

പകല്‍കിനാവന്‍ | daYdreaMer said...

ലക്ഷ്മീ..
ഇഷ്ടമായി എങ്കിലും.
ഇനിയും ന്നന്നാക്കണം ... ആശംസകള്‍..

Jayasree Lakshmy Kumar said...

ബഹുവ്രീഹി..നന്ദി ബഹു :)ഹൈ പോകുന്ന ഭാഗം ശരിയാക്കാൻ വേണ്ടി മാത്രം ഇതു പലവട്ടം റെകോഡ് ചെയ്തതാ. അവസാനം തമ്മിൽ ഭേദം എന്നു തോന്നിയതു പോസ്റ്റി. പെർഫെക്റ്റ് ആയില്ല എന്നു എനിക്കു തന്നെ ഉറപ്പ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage...താങ്കൾ പറഞ്ഞ പോലെ ഒരു നോട്ട് താഴെ എടുത്തിരുന്നെങ്കിൽ ആ ഹൈ പോകുന്ന ഭാഗങ്ങൾ ഒരുവിധം കയ്യിൽ ഒതുങ്ങിയേനേ. ഈ ചിന്തയിൽ വീണ്ടും വീണ്ടും റെകോഡ് ചെയ്തതാ. പക്ഷെ കരോക്കെ കേൾക്കുമ്പോഴേക്കും ചങ്കരൻ [ബ്ലോഗർ അല്ല] വീണ്ടും തെങ്ങേൽ കേറും.
അഭിപ്രായത്തിനു നന്ദി കെട്ടോ

ശ്രീ...നന്ദി:)

പാമരൻ...നന്ദി.:) അതെ ഇനിയും ശരിയാവാനുണ്ട് :)[ഞാനിതെപ്പഴാ റ്റീച്ചറായേ?!!]

പകൽക്കിനാവൻ...നന്ദി. കറക്ഷൻസ് നിർദ്ദേശങ്ങൾ എന്നെ കൂടുതൽ ശ്രദ്ധാലുവാക്കുന്നു.:)

siva // ശിവ said...

എനിക്ക് ഇഷ്ടമുള്ള ഗാനം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ലക്സ്‌, കരോക്കന്റെ പിച്ച്‌ ഒരു കട്ട കുറച്ചാല്‍ ശരിയാകും

ജിജ സുബ്രഹ്മണ്യൻ said...

നന്നായിട്ടുണ്ടെന്റെ ലക്ഷ്മിക്കുട്ട്യേ ! ഇനിയും പോരട്ടെ ഇതു പോലെ ഓരോന്ന്,...

ബൈജു (Baiju) said...

Nice song selection and singing...

ബിനോയ്//HariNav said...

ലക്ഷ്മി, നന്നായി പാടി. തുടരുക :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദേവസുന്ദരികള്‍ ... അത് നന്നായി ഇഷ്ടപ്പെട്ടു :)

മുക്കുവന്‍ said...

lakshmi, good one. 'am sure you can make it better.

keep posting.

സജി said...

വീണ്ടും..ഒരു നല്ല പാട്ടു കൂടി!!

ഇനിയും പോരട്ടേ...

അരുണ്‍ കരിമുട്ടം said...

കൊള്ളാം

the man to walk with said...

ishtamulla paattaanu ..kettukonde irikkunnu

തറവാടി said...

ഹൈ പിച്ച് ഒഴിവാക്കിയാല്‍ നന്നായി :)

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

കൊള്ളാം...
ഇതിവിടെ തന്നതിന് നന്‍ട്രികള്‍...

പാവപ്പെട്ടവൻ said...

ഹൃദ്യമായിട്ടുണ്ടു എന്നു പറയണ്ടാതില്ലല്ലോ വളരെ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍ വാക്കുകളില്‍ ഒതുക്കുന്നില്ല.
കൂടുതല്‍ മോഹമായശബ്ദം സര്‍വ്വശക്തന്‍ കനിയട്ടെ .
ആശംസകള്‍

ഹരീഷ് തൊടുപുഴ said...

‘ചൈത്ര പദ്മദള...’

‘മച്ചകങ്ങളിലെ മഞ്ജു ശയ്യ...’

ഈ രണ്ടിടത്ത് ഒന്നു കൂടി ശ്രദ്ധിക്കൂ..

ആശംസകളോടെ...

smitha adharsh said...

എനിക്കിഷ്ടായി ട്ടോ...നന്നായി പാടി..

Jayasree Lakshmy Kumar said...

ശിവ...നന്ദി:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage...ഹൈ ഹൈ പോകുന്ന പാട്ടുകളിൽ ഇനി ശ്രദ്ധിക്കാം [ഞാൻ എന്നെ തന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുവാ. പക്ഷെ ഒക്കെ ചീറ്റിപ്പോണു :(]

കാന്താരീസ്...നന്ദീട്ടോ :)

ബൈജു (Baiju)..നന്ദി :)

ബിനോയ്...നന്ദി :)

പ്രിയ ഉണ്ണികൃഷ്ണന്‍...നന്ദി :)

മുക്കുവന്‍...I will try my level best Mukkuvan. Thanks a lot :)

സജി...നന്ദി അച്ചായാ :)

അരുൺ..നന്ദി :)

the man to walk with..നന്ദി:)

തറവാടി..അതെ. ഹൈ പോകുന്നിടത്ത്, ബഹുവിന്റെ മകൾ പറഞ്ഞ പോലെ ‘ശർക്കരവരട്ടി ’ ആയിപ്പോയി :)

hAnLLaLaTh...തിരിച്ചും നന്ട്രികൾ :)

പാവപ്പെട്ടവന്‍..ആത്മാർത്ഥമായ ആശംസകൾക്ക് ഒരുപാട് നന്ദി :)

ഹരീഷ് തൊടുപുഴ...നന്ദി ഹരീഷ് :)

smitha adharsh...നന്ദി സ്മിത :)

നരിക്കുന്നൻ said...

ഇവിടെ ഓഫീസിലിരുന്ന് കേൾക്കാൻ ഒരു നിവിർത്തിയും ഇല്ല. റൂമിലെത്തിയിട്ട് കേൾക്കാം കെട്ടോ.. പാട്ടിനുള്ള അഭിപ്രായം പിന്നീട്...

Sureshkumar Punjhayil said...

Nannayirikkunnu Chechy.. Ashamsakal.

പൊറാടത്ത് said...

എല്ലാരും പറഞ്ഞപോലെ, ഒരു കട്ട കുറച്ച് പിടിച്ചിരുന്നെങ്കിൽ ഉഗ്രനായേനെ..

ചിലഭാഗങ്ങളൊക്കെ സംഗതികൾ അടിപൊളി ആയിട്ടുണ്ട് കേട്ടൊ..

poor-me/പാവം-ഞാന്‍ said...

പ്രിയ പാട്ടു കാരി
നിങള്‍ക്കായി ഞാന്‍ ഒരു പാട്ടു പുസ്തകം ഒരുക്കി വെച്ചിട്ടൂണ്ട്
in http://manjalyneeyam.blogspot.com
paattupusthakam- kappalaNTYei

poor-me/പാവം-ഞാന്‍ said...

പ്രിയ പാട്ടു കാരി
നിങള്‍ക്കായി ഞാന്‍ ഒരു പാട്ടു പുസ്തകം ഒരുക്കി വെച്ചിട്ടൂണ്ട്
in http://manjalyneeyam.blogspot.com
paattupusthakam- kappalaNTYei

ശ്രീഇടമൺ said...

കൊള്ളാം..
നന്നായിട്ടുണ്ട്...
:)

sojan p r said...

ente oru favourite gaanamm...thanks

Kumar Neelakandan © (Kumar NM) said...

ഈ ശബ്ദം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
നല്ല ശബ്ദം.
സന്ധ്യേ...എന്ന ഗാനം കുറച്ചു കൂടുതല്‍ ഹൈ ആയിപോയോ? ഉച്ചാരണം സ്റ്റൈലൈസ്‌ഡ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ :)

(പാടനറിയാത്തവര്‍ക്ക് എന്തുവേണോ പറയാം എന്നാണ് അഖിലഭാരത ശ്രോതാവസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്)

Jayasree Lakshmy Kumar said...

Kumar Neelakantan ..ബ്ലോഗിലേക്ക് സ്വാഗതം :) ഗാനങ്ങൾ ശ്രദ്ധിച്ചതിനും അഭിപ്രായത്തിനും നന്ദി. ഉച്ചാരണം മനപ്പൂർവ്വം സ്റ്റൈലൈസെഡ് ആക്കാൻ ശ്രമിച്ചിട്ടില്ല. എങ്കിലും മേലിൽ കൂടുതൽ ശ്രദ്ധിക്കാം :))

simy nazareth said...

kidilam!

ജെ പി വെട്ടിയാട്ടില്‍ said...

പാട്ട് നന്നായിട്ടുണ്ട് ലക്ഷ്മിക്കുട്ടീ. ഇങ്ങനെത്തെ വിദ്യകളൊക്കെ അറിയാമല്ലേ.
ഞാനും ചിലതൊക്കെ പാടി നോക്കുന്നുണ്ട്.
എന്നോട് പിണക്കമാണല്ലോ. ഞാന്‍ ക്ഷമിച്ചുവെന്ന് പറഞ്ഞല്ലോ?
നല്ല കുട്ടിയായി അങ്കിളിനോട് ഹലോ പറയൂ...
നന്നായി വരട്ടെ! നല്ല പാട്ടുകാരിയാവട്ടെ !!!

Jayasree Lakshmy Kumar said...

സിമി...കുറെ നാളായല്ലോ കണ്ടിട്ട് :) സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി കെട്ടോ :))

ജെ.പി...സന്ദർശനത്തിന് നന്ദി അങ്കിൾ. ഞാൻ ക്ഷമിച്ചില്ല

ബഷീർ said...

ചേച്ചി ഒരു സകല കലാ വല്ലഭയാണല്ലോ..:)

മാണിക്യം said...

ആല്‍ത്തറയില്‍ കണ്ടു.[നന്ദി]

ഇവിടെ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ എന്നെയും വലിച്ചുകൊണ്ട് ഒറ്റയോട്ടം......
ആദ്യമായി കണ്ട സിനിമാ ഷൂട്ടിങ്ങ് ആണു ചെമ്പരത്തി, അന്നു പ്രീ ഡിഗ്രിക്കു കൊല്ലം ഫാത്തിമയില്‍ പഠിക്കുന്ന കാലം,തൊട്ടടുത്താണു ഷൂട്ടിങ്ങ്.. ഒരുമണിക്കുര്‍ നോക്കി നിന്നിട്ട് രാഘവന്‍ ഒരു തോര്‍ത്തും പുതച്ചു നാലു ചാല്‍ നടക്കുന്നത് ആണു കണ്ടത്.

1972 പി എന്‍ മേനോന്‍ എസ് കെ നായര്‍ കൂട്ടുകെട്ട് മലയാളത്തിനു നല്കിയ വിലപ്പെട്ട സംഭാവന...

ഇന്നും പുതമ മായാത്ത പാട്ടുകള്‍
"ആമ്പാടി തന്നിലൊരുണ്ണി.."സാധിച്ചാല്‍ ഒന്നു പാടൂ...

ചക്രവര്‍ത്തിനി എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ആണു കേട്ടോ.കാരണങ്ങള്‍ മേല്‍പ്പറഞ്ഞതൊക്കെ തന്നെ.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാണിക്യം ആകെ കണ്‍ ഫ്യൂഷനാക്കി

അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണി


ഇതാണോ
അതോ

അമ്പാടി തന്നിലൊരുണ്ണി
തിരുവമ്പാടിക്കണ്ണനാമുണ്ണി
ഉണ്ണിക്കു തൃക്കയ്യില്‍ പൊന്നോടക്കുഴല്‌
കുഴലില്‍ ചുരക്കുന്നതമൃത്‌

Jayasree Lakshmy Kumar said...

എനിക്കു മനസ്സിലായീട്ടോ മാണിക്യേച്ചി പറഞ്ഞ പാട്ട്. മറ്റേത് യേശ്ശുദാസ് പാടിയ ഒരു ഭക്തിഗാനമല്ലേ പണിക്കർ സർ?

പാടാൻ ശ്രമിക്കാം മാണിക്യേച്ചി. ശരിയാകുമോ എന്നുറപ്പില്ല. കരോക്കെ കയ്യിലില്ലേനും

മാണിക്യം said...

ചെമ്പരത്തിക്കു വേണ്ടി
ജി ദേവരാജന്‍ സംഗീതം നല്‍കി
വയലാര്‍ രചിച്ച്
പി മാധുരി ആലപിച്ച
അമ്പാടി തന്നിലൊരുണ്ണി

അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ

ഉണ്ണിയ്ക്കു തിരുമാറില്‍ വനമാല
ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
അരയില്‍ കസവുള്ള പീതാംബരം
അരമണികിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ‍ ഉണ്ണാന്‍ വാ‍ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
വിരലില്‍ പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
ഒളികണ്‍ പൂ ചാര്‍ത്താന്‍ സഖിരാധാ
യദുകുലരാഗിണി പ്രിയരാധാ
ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ
അമ്പാടിതന്നിലൊരുണ്ണീ........

സുപ്രിയ said...

ഇപ്പോ ഇതിലേ പാസ് ചെയ്തു പോയപ്പഴാ ഇവിടെ ലക്ഷ്മിയേച്ചിയിരുന്നു പാടുന്നതു കേട്ടത്. നന്നായിട്ടൊണ്ട്.

(എന്നെപ്പോലെ സ്വരം നന്നാവുന്നേനുമുമ്പ് പാട്ടുനിര്‍ത്തിയവരെ വെറുതെ അസൂയപ്പെടുത്താന്‍.......)

സുപ്രിയ said...

ഒരു കാര്യം ചോദിച്ചോട്ടെ?

ജാനകിച്ചേച്ചി പാടിയ മഴവില്‍ക്കൊടിക്കാവടി എനിക്കുവേണ്ടി ഒന്ന് ട്രൈ ചെയ്യാമോ? കരോക്കം കയ്യിലില്ലെങ്കില്‍ പറഞ്ഞാ മതി. അയച്ചുതരാം.

Jayasree Lakshmy Kumar said...

മാണിക്യം...നന്ദി മാണിക്യേച്ചി, ലിറിക്സിനും ഇൻഫോയ്ക്കും. പാട്ടു വൈകാതെ പോസ്റ്റാട്ടോ :)

സുപ്രിയ...നന്ദി :)
കരോക്കൻ കയ്യിലുണ്ട്. അത് പാടാനുള്ള ആത്മവിശ്വാസം കയ്യിലില്ല. ശ്രമിച്ചു നോക്കാട്ടോ :)