Wednesday 11 February 2009

സന്ധ്യേ....[song]


sandhye | Music Upload


ചിത്രം.....മദനോത്സവം [1978]
രചന.....ഒ.എൻ.വി.കുറുപ്പ്
സംഗീതം..സലിൽ ചൌധരി

52 comments:

Jayasree Lakshmy Kumar said...

കിരണിന്റെ ട്യൂട്ടോറിയൽ ഉപയോഗിച്ച്, ഹരിയുടെ പ്ലെയറിലൂടെയുള്ള ഒരു പരീക്ഷണം. മൈക്ക് ശരിയായ രീതിയിൽ പിടിക്കേണ്ടതെങ്ങിനെയെന്ന് ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു എങ്കിലും, ഇത്രയെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. അതിന് സഹായകമായ കിരണിനും നോയ്സ് റെഡ്യൂസ് ചെയ്ത് ട്രാക്ക് മിക്സ് ചെയ്ത് പാട്ടു മനോഹരമാക്കി തന്ന പൊറാടത്തിനും പിന്നെ ഹരിക്കും എന്റെ നിസ്സീമമായനന്ദി :)

ഹരീഷ് തൊടുപുഴ said...

ബാസ്സ് ഇത്തിരി കൂടിപ്പോയോന്നൊരു സംശയം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കഷ്ടം. ഇന്നെന്റെ ബ്രോഡ്ബാന്‍ഡ്‌ പണിമുടക്കിയിരിക്കുന്ന അവസരത്തില്‍ തന്നെ പോസ്റ്റിയല്ലൊ.
airtel അതു കേള്‍പ്പിക്കുമെന്നു തോന്നുന്നും ഇല്ല.
നാളെ കേട്ടിട്ട്‌ വിശദമായെഴുതാം.
ചെറുപ്പത്തിലെ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന പാട്ട്‌

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

airtel ആയാലും കാര്യം നടക്കും. പാട്ട്‌ നന്നായിരിക്കുന്നു.

ഇത്ര മനോഹരമായി പാടുവാന്‍ സാധിക്കും എങ്കില്‍ പിന്നെന്താ പാടാന്‍ ഇത്ര താമസിച്ചത്‌?
അതിനുള്ള ശിക്ഷയായി ആഴ്ചയില്‍ ഓരോന്നു വീതം അടുപ്പിച്ച്‌ പോസ്റ്റാന്‍ വിധിച്ചിരിക്കുന്നു.

കൃഷ്ണ::krishna said...

പാട്ടു നന്നായിരിക്കുന്നു . ഇത്രനാളും എന്താണ്‌ പാടാതിരുന്നത്‌?
ഇനിയുമിനിയും പാടി പോസ്റ്റ്‌ ചെയ്യുക. ഞാന്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു

പാമരന്‍ said...

നമ്മള്‍ ഇത്‌ നേരത്തേ ചോര്‍ത്തി കേട്ടു :)

കിടിലന്‍! ഇനിയും പോരട്ടെ പണിക്കര്‍ സാര്‍ പറഞ്ഞപോലെ ആഴ്ചയിലൊന്നു വീതം..

നാടകക്കാരന്‍ said...

അസാദ്യം മഹതീ അസാദ്യം ..നമ്മെ ശരിക്കും കുളിരണിയിച്ചു ...ഇതിനു പ്രതിഫലമായി നാം എന്താണ് ഭവതീ ചെയ്യേണ്ടത്....ആ രവിടെ ...ഈ സ്വരമാധുര്യത്തിന്റെ അപാര സങ്കേതത്തിന് നമ്മുടെ....നടകക്കരന്റെ വര എന്ന പോസ്റ്റു കാണിച്ചു കൊടുക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍....

നാടകക്കാരന്‍ said...

അസാദ്യം മഹതീ അസാദ്യം ..നമ്മെ ശരിക്കും കുളിരണിയിച്ചു ...ഇതിനു പ്രതിഫലമായി നാം എന്താണ് ഭവതീ ചെയ്യേണ്ടത്....ആ രവിടെ ...ഈ സ്വരമാധുര്യത്തിന്റെ അപാര സങ്കേതത്തിന് നമ്മുടെ....നടകക്കരന്റെ വര എന്ന പോസ്റ്റു കാണിച്ചു കൊടുക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍....

നാടകക്കാരന്‍ said...

അസാദ്യം മഹതീ അസാദ്യം ..നമ്മെ ശരിക്കും കുളിരണിയിച്ചു ...ഇതിനു പ്രതിഫലമായി നാം എന്താണ് ഭവതീ ചെയ്യേണ്ടത്....ആ രവിടെ ...ഈ സ്വരമാധുര്യത്തിന്റെ അപാര സങ്കേതത്തിന് നമ്മുടെ....നടകക്കരന്റെ വര എന്ന പോസ്റ്റു കാണിച്ചു കൊടുക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍....

nandakumar said...

asaaadyam bhavathi asaadyam.....!!!
kidungipoyi.....

very good... super... gambeeram...


(sorry for manglish)

Nandan

Mr. K# said...

കൊള്ളാം. :-)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

super!!!!!!

sreeNu Lah said...

പാട്ടു നന്നായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കൊള്ളാമല്ലോ.
:-)

മാണിക്യം said...

കവിതാകാരിയോ
സാഹിത്യകാരിയോ
അല്ല
,

അല്ല!!
നല്ല ഒന്നാംന്തരം പാട്ടുകാരി!!മദനോത്സവം കമലാഹാസനും & സെറീന വഹാബ്
കോളജ് ഹോസ്റ്റലില്‍ നിന്ന് കൂട്ടമായി പോയി കണ്ടപടം രണ്ടുതുവാല മുഴുവന്‍ കണ്ണിരു കൊണ്ടു നനച്ച പടം!

പക്ഷെ ഇന്നും എന്തു രസമാ ആ പാട്ട് കേള്‍ക്കാന്‍
ഗായികക്കും പിന്നില്‍ കൈകോര്‍ത്ത എല്ലാ പ്രതിഭകള്‍ക്കും അഭിനന്ദനം ..അപ്പോള്‍ ലക്ഷ്മികുട്ടിയേ ഇനി വായടക്കണ്ടാ...

the man to walk with said...

ahha..kollallo...:)

രാജീവ്‌ .എ . കുറുപ്പ് said...

ചേച്ചി മനോഹരം, തുടരുക, അല്പം മുഴക്കം കുറയ്ക്കാമായിരുന്നു എന്ന് തോന്നി

സെറീന said...

മനോഹരം, ലക്ഷ്മി.
നിറങ്ങളോ സ്വരമോ കൂടുതല്‍ ആര്‍ദ്രം..
ഒന്നു ഒന്നിനേക്കാള്‍ നന്നെന്നു പറയട്ടെ..

BS Madai said...

ഓരോ episode കഴിയുമ്പോഴും തിളക്കം കൂടുന്നുണ്ട്... നന്നായിരിക്കുന്നു. all the best.

പൊറാടത്ത് said...

ലക്ഷ്മിയുടെ ഉത്തരവാദിത്വം കൂടുകയാണ്.

ഈ സന്ധ്യ തന്നെയാകട്ടെ ഇനി വരാൻ പോകുന്ന വൃന്ദാവനപുലരികളുടെ അളവുകോൽ..

pravi said...

വൊവ്‌.........പാട്ടു കിഡിലൻ അയിട്ടുണ്ടു.....ഇനിയും ഇങ്ങനെയുല്ല നല്ല പട്ടുകൽ പ്രറ്റിക്ഷിക്കുന്നു

mayilppeeli said...

ലക്ഷ്മീ, വളരെ നന്നായി പാടിയിരിയ്ക്കുന്നു....അടുത്ത പാട്ടിനായി കാത്തിരിയ്ക്കുന്നു....ആശംസകള്‍.....

വികടശിരോമണി said...

ശരിക്കും നന്നായി,കെട്ടോ.ഗംഭീര സെലക്ഷനും.ഇനിയും വരട്ടെ,ഇത്തരം നല്ല പാട്ടുകൾ!

divya / ദിവ്യ said...

പ്രിയപ്പെട്ട ലക്ഷ്മി ചേച്ചി
വളരെ മനോഹരമായി പാടിയിരിക്കുന്നല്ലോ..അപ്പൊ ഒരു സര്‍വ കലാ വല്ലഭയാനല്ലേ? വേറെ എന്തൊക്കെ കലകള്‍ അറിയാം? ഇനിയും പോസ്റ്റ് ചെയ്യുക.. കേള്‍ക്കാനായി കാത്തിരിക്കുന്നു..പൊറാടത്ത് പറഞ്ഞതു പോലെ ഇതു ഇനി വരുന്ന പോസ്റ്റുകളുടെ ഒരു അളവുകോല്‍ ആണ് ട്ടോ...

സമയം കിട്ടുമ്പോള്‍ എന്റെ " എന്തെ നീ കണ്ണാ" കേള്‍ക്കുമല്ലോ...

ശ്രീ said...

എല്ലാവരും പറഞ്ഞതു പോലെ വളരെ നന്നായിരിയ്ക്കുന്നൂട്ടോ. അഭിനന്ദനങ്ങള്‍!

ഇനിയും പാടി പോസ്റ്റ് ചെയ്യൂ...

ബഹുവ്രീഹി said...

ലാക്സ്,

നന്നായി പാടി. പാട്ട് ഇഷ്ടപ്പെട്ടൂ.

പിന്നെ , മൈക്കനുമായി അധികം അടൂപ്പം വേണ്ട ട്ടോ. ഒരു അകലം സൂക്ഷിക്കുന്നതാണ് നല്ലത്. :)

സജി said...

ലക്ഷ്മി......സൂ‍പ്പര്‍....എന്ന പ്രമാദമാന പാടല്‍..എനക്കു രൊമ്പ പുടിച്ചിരിക്കെ...(ദീദി സ്റ്റൈല്‍)

ആസ്വദിക്കാനല്ലതെ അഭിപ്രായം പറയാന്‍ അറിയില്ലാത്തതുകൊണ്ടാ ദീദിയെ കൂട്ടു പിടിച്ചത്..

“സംഗതി” കൊള്ളാം!!

Kiranz..!! said...

ലക്ഷ്മിക്കുട്ടിയമ്മേ..സംഗതികൾ ഉഷാറായിത്തുടങ്ങി.ഒരോ എപ്പിഡോസ് കഴിയുമ്പോഴും രാഘവൻ തങ്കപ്പനും പിന്നെ പൊന്നപ്പനും ആവുന്നു.തേച്ചു മിനുക്കിയിറക്കിയിങ്ങോട്ട് പോരട്ടെ.ചില വൻപരിപാടികൾ ഒക്കെയുണ്ട്.

ഓഫ് :- “ഭാരതത്തിന്റെ ഭൂപടത്തിലെ ഭാഗങ്ങൾ“ എന്ന് നിലവിലെ മൈക്ക് വച്ച് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തെറിച്ച് പുത്തരിക്കണ്ടം മൈതാനിയിൽച്ചെന്നു വീണേനേം.മൈക്ക് അല്‍പ്പം മാറ്റിപ്പിടിക്കൂട്ടോ..എന്നാലല്ലേ ഭവാൻ വരൂ..!

Kiranz..!! said...

അതേയ്..ആ ട്യൂട്ടോറിയലിന്റെ ഭാഗം പരാമർശിച്ചത് അങ്ങ് ഹഠാദാകർഷിച്ചു കേട്ടോ..ഹൊയ്.ഹൊയ്..!

ജിജ സുബ്രഹ്മണ്യൻ said...

ഈ പാട്ട് നേരത്തെ ഞാൻ കേട്ടിരുന്നു.അന്നേ എനിക്കൊത്തിരി ഇഷ്ടായീ,ഇനിയും ഓരോന്നായീ പോരട്ടെട്ടോ

ഹരീഷ് തൊടുപുഴ said...

ലക്ഷ്മീ;
താഴെകൊടുത്തിരിക്കുന്ന ഗാനം വാണിജയറാം പടിയതാണ്. ഇതൊന്നു പാടി പോസ്റ്റു ചെയ്യാമോ?

http://supriyam.blogspot.com/2009/02/blog-post_9092.html

saju john said...

സകലകലാവല്ലഭ എന്ന അവാര്‍ഡ് തന്നത് ശരിയാണെന്ന് ഇപ്പോ ബൂലോഗര്‍ക്ക് മൊത്തം മനസ്സിലായില്ലേ.....

ബൂലോഗത്തെ ആസ്ഥാനഗായകി പട്ടത്തിനും ഒരു ചാന്‍സ് ഉണ്ട്.

Jayasree Lakshmy Kumar said...

എല്ലാ കമന്റുകൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി. എന്നാലാവും വിധം നന്നായി പാടി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

പൊറാടത്ത്..എന്നെ പേടിപ്പിക്കാതെ പ്ലീസ്

ബഹു&കിരൺസ്..മൈക്കിൽ നിന്നു എങ്ങിനെ ഒരു സെയ്ഫ് ഡിസ്റ്റൻസ് കീപ്പ് ചെയ്യാം എന്നു പഠിച്ചു കൊണ്ടിരിക്കുവാ [മുത്തം കൊടുക്കാൻ ചെല്ലുമ്പൊ കടിക്കാൻ വരണൂന്നേ!]

ന.പി..ആ അവാർഡിന് നന്ദീണ്ടുട്ടോ. പക്ഷെ ആസ്ഥാനഗായിക പട്ടം നേടാൻ കഴിവുള്ള ഗായികമാർ തീർച്ചയായും വേറേ ഉണ്ട് :)

ഇപ്പോൾ നാട്ടിലായതിനാൽ ബ്ലോഗിൽ അത്ര ആക്റ്റീവ് അല്ല. വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്

ബൈജു (Baiju) said...

pattu nannayittuNt. iniyum nalla pattukal ithupOle post cheyyuka.
nandi

smitha adharsh said...

paattu kettu...
nannaayirikkunnu..sharikkum ishtappettu.

ജെ പി വെട്ടിയാട്ടില്‍ said...

“ആദ്യമായി നേരില്‍ കണ്ട ബ്ലോഗര്‍“
എന്ന തലെക്കെട്ടില്‍ എന്റെ ബ്ലോഗില്‍ ഞാന്‍ ലക്ഷ്മിയെപറ്റി എഴുതി കൊണ്ടിരിക്കുന്നു. അതില്‍ താങ്കളുടെ ഒരു ഫോട്ടോ ഇടണമെന്നുണ്ട്.
അനുവാദത്തോട് കൂടി മാത്രം ഇടണമെന്നുണ്ട്.
താല്പര്യം അറിയിക്കുക.
ഓര്‍ക്കുട്ടില്‍ ആരുടെയും സമ്മതം ചോദിക്കാറില്ല. നമുക്ക് നമ്മെ പരസ്പരം നന്നായി അറിയുന്നതിന്നാല്‍ ആണ് ചോദിക്കുന്നത്.

ബീനാമ്മക്ക് ലക്ഷിയേയും അമ്മയേയും, സഹോദരനേയും ഇഷ്ടമായി. ജയേഷിന്റെ വെഡ്ഡിങ്ങ് എങ്കേജ്മെന്റിന് ലക്ഷ്മിയുടെ വീട്ടുകാരെ ക്ഷനിക്കുന്നുണ്ട്.

കാക്കനാട് പരിസരത്തെ ഏതോ ഹോള്‍ ആയിരിക്കും. വിശദമായ ഇന്‍ വിറ്റേഷന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിക്കുന്നതായിരിക്കും.

പാഞ്ചാലി said...

ഇന്നാണീ പാട്ട് കണ്ടതും കേട്ടതും. വളരെ നന്നായി. എനിയും പാട്ടുകള്‍ പോരട്ടെ. (പണ്ട് ചേട്ടന്‍ വയലിനില്‍ സ്ഥിരം വായിച്ച് തകര്‍ത്തു കൊണ്ടിരുന്നതായതിനാല്‍ ഈ പാട്ടിനോട് കൂടുതല്‍ അടുപ്പം തോന്നി)

ഒരു കാര്യം സൂചിപ്പിക്കട്ടെ ( ലക്ഷ്മിയുടെ പാട്ടുമായി താരതമ്യം ചെയ്താല്‍ ഇഗ്നോറബിള്‍). “സുസ്മിതം നീ ചൂടി..” എന്നാണ് ലക്ഷ്മി പാടിയത്. പക്ഷേ “സുസ്മിതം നീ തൂകി...” എന്നതാണ് ശരിയെന്ന് തോന്നുന്നു. ഇവിടെയും അങ്ങനെയാണ് കണ്ടത്.
(തെറ്റിദ്ധരിക്കില്ലല്ലോ?)
:)

Jayasree Lakshmy Kumar said...

പാഞ്ചാലി പറഞ്ഞത് ശരിയാണ്. പണ്ടേ പാടി പഠിച്ച ഒരു തെറ്റ്. ഇവിടെ പാട്ട് പോസ്റ്റ് ചെയ്തപ്പോഴെങ്കിലും ലിറിക്സിനെ കുറച്ചു കൂടി സീരിയസ് ആയി ശ്രദ്ധിക്കാതിരുന്നത് ഞാൻ ചെയ്ത വലിയ തെറ്റ്. ക്ഷമിക്കൂട്ടോ. കറക്ഷന് ഒത്തിരി നന്ദി

പാഞ്ചാലി said...

അയ്യേ, എന്താ ലക്ഷ്മീ ഇത്! ക്ഷമിക്കാനെന്തിരിക്കുന്നു? ഇത്രയും നല്ല പാട്ടിലെ ഒരു നിസ്സാരസംഭവം ചൂണ്ടിക്കാട്ടിയ എന്നെ പറഞ്ഞാല്‍ മതി.
:(
ഈ എന്നെക്കൊണ്ടു ഞാന്‍ തോറ്റു!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാഞ്ചാലി - ചേട്ടന്‍ ഇപ്പോഴും വയലിനില്‍ വായിക്കുന്നുണ്ടോ , ഞങ്ങളെ കൂടി ഒന്നു കേള്‍പ്പിച്ചുകൂടേ?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കുറച്ചു വൈകിപ്പോയി എന്ന് തോന്നിപ്പോയി ..ഇവിടെ എത്താന്‍ ..കൊള്ളാം ..

പാഞ്ചാലി said...

ബുദ്ധിമുട്ടാണല്ലോ ഇന്‍ഡ്യ ഹെറിറ്റേജ്. സഹോദരന്‍ നാട്ടിലാണ്. ഇപ്പോള്‍ സ്റ്റെത്ത് താഴെ വച്ചിട്ട് വയലിനെടുക്കാന്‍ സയം കിട്ടാറില്ല പോലും!
എങ്കിലും അടുത്ത വെക്കേഷന് ഒന്നു ശ്രമിക്കാം.
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

1980 കളില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ഒരു വയലിന്‍ വിദഗ്ദ്ധനുണ്ടായിരുന്നു . ഇനി അദ്ദേഹമോ മറ്റോ ആണോ

പാഞ്ചാലി said...

ചേട്ടന്‍ തൊണ്ണൂറുകളില്‍ കര്‍ണ്ണാടകയില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്നു.

പാഞ്ചാലി said...

80 കളില്‍ കോട്ടയത്തുണ്ടായിരുന്ന ജെ.പി എന്നോ മറ്റോ പേരുള്ള ഒരു വയലിനിസ്റ്റിനെയാണോ ഇന്‍ഡ്യാഹെറിറ്റേജ് ഉദ്ദേശിച്ചത്? അയാളെ ചേട്ടനറിയാം. താങ്കളും കെ.എം.സി യിലായിരുന്നോ? അതോ ഇന്റെര്‍മെഡിക്കലില്‍ വച്ചുള്ള പരിചയമോ?

ലക്ഷ്മീ ഓഫ് റ്റോപിക്കിന് ക്ഷമാപണം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വച്ചു നടന്ന intermedical youth Festival ല്‍ അദ്ദേഹം ദര്‍ദേ ദില്‍ എന്ന് ഹിന്ദി പാട്ട്‌ വായിക്കുന്നതു കേട്ട്‌ ത്രില്ലടിച്ചതാണ്‌. അതുകഴിഞ്ഞ്‌ മറ്റൊരു ഫ്ലൂട്‌ വായനക്കാരനും കൂടി ചേര്‍ന്ന്‌ മോഹനം വര്‍ണ്ണം കലാശപരിപാടിയില്‍ അവതരിപ്പിച്ചു. ഇവ രണ്ടും ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
അല്ലാതെ നേരിട്ട്‌ പരിചയപ്പെടാന്‍ സാധിച്ചില്ല. അതുകൊണ്ട്‌ പേരറിയില്ല
ഞാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വഹയാണേ

പാഞ്ചാലി said...

:)
അത് ജെ.പി ആയിരുന്നിരിക്കണം.
ചേട്ടനും ഈസ്റ്റേണും വെസ്റ്റേണും പഠിച്ചതാണ്. മോശമല്ലാത്ത രീതിയില്‍ വായിക്കും. അന്ന് ചേട്ടന്റെ കൂടെ വയലിന്‍ പഠിക്കാത്തതില്‍ ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവസരം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്നതാണെങ്കില്‍ -- ഇനി ദുഃഖിച്ചിട്ടെന്തു കാര്യം

Jayasree Lakshmy Kumar said...

ഓഫ് ടോപ്പിക്കുകൾ ഇനിയും പോരട്ടേ. ഞാനും കൂടുതൽ പ്രതിഭകളെ അറിഞ്ഞു തുടങ്ങുന്നു :)

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

Sapna Anu B.George said...

Beautiful song lakshmy......one of my favorits too

Jayasree Lakshmy Kumar said...

kadathanadan...നന്ദി:)

Sapna Anu B.George...നന്ദി :)